ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായ ഇന്നു ബാങ്കിംഗ് സമയം ദീര്‍ഘിപ്പിച്ചു

ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായ ഇന്നു ബാങ്കിംഗ് സമയം ദീര്‍ഘിപ്പിച്ചു. ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനവും നികുതിദായകര്‍ക്കു നികുതി ഒടുക്കേണ്ടതും കണക്കിലെടുത്ത് ഇന്ന് എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്‍മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി രാത്രി എട്ടു വരെ തുറന്നിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.
ഇലക്‌ട്രോണിക് പണമിടപാടുകള്‍ക്കുള്ള സമയം ഇന്ന് അര്‍ധരാത്രി വരെ തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























