പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ

ഇറാനുമേലുള്ള നയതന്ത്ര-സൈനിക സമ്മര്‍ദ്ദം പാരമ്യത്തിലെത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഒരു മാസത്തെ സമയം നല്‍കിയതിന് പിന്നാലെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡിനെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടു.
നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിനൊപ്പം ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കൂടി ചേരുന്നതോടെ ഇറാന്‍ തീരം പൂര്‍ണ്ണമായും അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ നിരീക്ഷണവലയത്തിലാകും. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പം കുറയുകയും തൊഴില്‍ വിപണി ഉണരുകയും ചെയ്തതോടെ ആഭ്യന്തരമായി കൈവന്ന കരുത്താണ് വിദേശനയങ്ങളില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























