Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ് മൂന്ന് ഉത്തരവുകളില്‍ ഒപ്പുവച്ചു..ദേശീയഗാനത്തിന് മുന്നെ വന്ദേമാതരം..ബിജെപിയെ കടത്തിവെട്ടി വിജയ്..

10 MAY 2026 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

സിനിമാ സ്റ്റൈലില്‍ സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും നടത്തിയ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ് മൂന്ന് ഉത്തരവുകളില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയായ ശേഷം ആദ്യം നടപ്പാക്കിയത് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ അല്‍പ്പം സമയം വേണമെന്ന് ആവശ്യപ്പെട്ട വിജയ് ഖജനാനില്‍ എന്തുണ്ട് എന്നറിയാല്‍ അകത്തുകയറി നോക്കട്ടെ എന്നും പറഞ്ഞു.
ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച വിജയ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മൈ ബ്രദര്‍ എന്നാണ് വിശേഷിപ്പിച്ചത്.

ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഓരോ പാര്‍ട്ടിയെയും അവരുടെ നേതാക്കളെയും വിജയ് എടുത്തു പറഞ്ഞു. അധികാരം ലഭിച്ചു എന്ന് കരുതി ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്നും വിജയ് പ്രഖ്യാപിച്ചു.മൂന്ന് ഫയലുകളിലാണ് വിജയ് ആദ്യം ഒപ്പുവച്ചത്. തമിഴ്‌നാട്ടിലെ എല്ലാ വീട്ടുകാര്‍ക്കും രണ്ട് മാസത്തില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നതാണ് ആദ്യത്തെ ഫയല്‍. വനിതകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന സ്‌ക്വാഡ് രൂപീകരണമാണ് രണ്ടാമത്തെ ഉത്തരവ്. ലേഡി ലയണ്‍സ് ഫോഴ്‌സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

 

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേനയും ഹെൽപ്പ് ലൈൻ നമ്പറും സജ്ജമാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമെടുത്തു.ലഹരി വിരുദ്ധ നടപടികള്‍ക്കും വിജയ് തുടക്കമിട്ടു. എല്ലാ ജില്ലകളിലും ലഹരി വിമുക്തമാക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുമെന്നതാണ് മൂന്നാമത്തെ ഉത്തരവ്. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രധാന്യം നല്‍കിയതാണ് അദ്ദേഹത്തിന്റെ ആദ്യ നീക്കങ്ങള്‍. ഇതാകട്ടെ, തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രതീക്ഷിച്ചതുമാണ്.

വിജയിയെ അധികാരത്തിലെത്തിച്ചതില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പങ്ക് നിര്‍ണായകമാണ്.തമിഴ്‌നാട്ടിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് ധവള പത്രം ഇറക്കുമെന്നാണ് വിജയ് പറഞ്ഞത്. എന്താണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ന് അതിലൂടെ ജനങ്ങളെ അറിയിക്കും. 10 ലക്ഷം കോടി രൂപ കടത്തിലാണ് സംസ്ഥാനം എന്നും വിജയ് സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (58 minutes ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (1 hour ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (1 hour ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (1 hour ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (1 hour ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (2 hours ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (2 hours ago)

Malayali Vartha Recommends