Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം

11 MAY 2026 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ

തമിഴ്നാട് നിയമസഭയില്‍ പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. ടി.വി.കെ സര്‍ക്കാരിലെ നിയുക്ത മന്ത്രി എസ്. കീര്‍ത്തനയ്ക്ക് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ചടങ്ങിലാണ് സാങ്കേതിക കാരണങ്ങളാല്‍ പുതിയ മന്ത്രി കുടുങ്ങിയത്.


തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് വരണാധികാരി നല്‍കുന്ന 'സര്‍ട്ടിഫിക്കറ്റ് ഓഫ് ഇലക്ഷന്‍' സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഹാജരാക്കണമെന്നത് നിര്‍ബന്ധമാണ്. സത്യപ്രതിജ്ഞാ പട്ടികയില്‍ ഒന്‍പതാമത്തെ മന്ത്രിയായി കീര്‍ത്തനയെ ക്ഷണിച്ചപ്പോള്‍ അവര്‍ പോഡിയത്തിനടുത്തേക്ക് എത്തിയെങ്കിലും, നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ശ്രീനിവാസന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രേഖ കൈവശമില്ലാതിരുന്ന കീര്‍ത്തനയ്ക്ക് സെക്രട്ടറി അനുമതി നിഷേധിച്ചു. തുടര്‍ന്ന് വേദിയില്‍ വെച്ച് സെക്രട്ടറിയുമായി കീര്‍ത്തന സംസാരിച്ചെങ്കിലും ചട്ടം ലംഘിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പിന്നീട് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.'

 

വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏക വനിതാ പ്രതിനിധിയുമാണ് എസ്. കീര്‍ത്തന. ശിവകാശി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോകന്‍ ജിയെ 11,670 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈ ഇരുപത്തിയൊമ്പതുകാരി നിയമസഭയിലെത്തിയത്. പടക്ക നിര്‍മ്മാണ ഹബ്ബായ ശിവകാശിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് കീര്‍ത്തന. വിരുതുനഗര്‍ സ്വദേശിയായ ഇവര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.


കീര്‍ത്തനയുടെ സംഭവം കൂടാതെ ടി.വി.കെയുടെ മറ്റൊരു എം.എല്‍.എയ്ക്കും ചടങ്ങില്‍ അബദ്ധം പിണഞ്ഞു. വേളാച്ചേരിയില്‍ നിന്ന് വിജയിച്ച ആര്‍. കുമാര്‍ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോള്‍ ഹാജരാക്കിയത് തൊട്ടടുത്തിരുന്ന ശ്രീനിവാസന്‍ എന്ന എം.എല്‍.എയുടെ സര്‍ട്ടിഫിക്കറ്റായിരുന്നു. രേഖകള്‍ പരിശോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടന്‍ തന്നെ സത്യപ്രതിജ്ഞ തടഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം മാറിപ്പോയതാണെന്ന് തിരിച്ചറിഞ്ഞ കുമാര്‍, പിന്നീട് സ്വന്തം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവര്‍ തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഭരണകക്ഷിയിലെ തന്നെ രണ്ട് അംഗങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ചടങ്ങില്‍ ചെറിയതോതില്‍ കല്ലുകടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീയിൽ തുടരാൻ കേരളം  (9 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (1 hour ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends