Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഛത്തിസ്‌ഗഡില്‍ മാവോയിസ്‌റ്റ്‌ ആക്രമണത്തിനിടയില്‍ ആദ്യഘട്ട വോട്ടിംഗ്‌ ആരംഭിച്ചു

11 NOVEMBER 2013 11:18 PM IST
മലയാളി വാര്‍ത്ത.

ഛത്തിസ്‌ഗഡില്‍ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു. അതേസമയം മാവോയിസ്‌റ്റുകള്‍ ആക്രമണം ആരംഭിക്കുകയും ചെയ്‌തു. സ്ഥലത്ത്‌ ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി. ഛത്തിസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ്‌ ജില്ലയിലെ അഞ്ചു തെരഞ്ഞടുപ്പു മണ്‌ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ തടസപ്പെട്ടു. ഇവിടങ്ങളിലെ തെരഞ്ഞടുപ്പ്‌ സാമഗ്രികള്‍ നശിപ്പിച്ചു. അന്തഗഢില്‍ നക്‌സലുകള്‍ ബോംബെറിഞ്ഞു. കാംഗീറില്‍ പോളിംഗ്‌ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമം ഉണ്ടായി. സുഗ്മ, ബസ്‌കര്‍, നാരായണ്‍പൂര്‍ എന്നിവിടങ്ങളില്‍ അതീവ ജീഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

18 മണ്‌ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്‌ ഇന്ന്‌ നടക്കുന്നത്‌. ഞായറാഴ്‌ച്ച ദണ്‌ഡകാരണ്യയിലെ ഊന്ധി ഗ്രാമത്തില്‍ പോളിംഗ്‌ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ബോംബ്‌ ആക്രമണമുണ്ടാകുകയും സംഭവത്തില്‍ ഒരു സി.ആര്‍.പി.എഫ്‌ ജവാന്‌ സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ഒന്നേകാല്‍ ലക്ഷം ഭടന്മാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മാവോവാദികളുടെ ശക്തികേന്ദ്രമായ ബസ്തറില്‍ മാത്രം 600 കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 10 ഹെലിക്കോപ്ടറുകള്‍ ആകാശനിരീക്ഷണം നടത്തുന്നു. പിന്നാക്കജില്ലകളിലെ ഉള്‍പ്രദേശങ്ങളിലുള്ള 168 പോളിങ് ബൂത്തുകള്‍ കനത്ത സുരക്ഷ അകമ്പടിയില്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (1 hour ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (3 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (3 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (3 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (3 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (3 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (3 hours ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (4 hours ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (4 hours ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (4 hours ago)

Malayali Vartha Recommends