Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

10 SEPTEMBER 2026 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും. കഴിഞ്ഞ 25 വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും വിട്ടയയ്ക്കമെന്നും ആവശ്യപ്പെട്ട് അധോലോക കുറ്റവാളി അബു സലീം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. വാദം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അബു സലിമിന്റെ ഹര്‍ജി തള്ളുന്നതായാണ് കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2002ല്‍ പോര്‍ച്ചുഗലില്‍ വച്ചാണ് സലീമിനെ അറസ്റ്റ് ചെയ്തത്. 2002 ഡിസംബര്‍ 17ന് ഇന്ത്യയിലേക്ക് ഇയാളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഒരു വ്യവസ്ഥയിലെത്തി. പ്രതിക്ക് വധശിക്ഷ വിധിക്കില്ലെന്നും 25 വര്‍ഷത്തിലധികം തടവുശിക്ഷ ഉണ്ടാകില്ലെന്നുമായിരുന്നു വ്യവസ്ഥ. ദീര്‍ഘകാലം നീണ്ടുനിന്ന നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെ 2005ലാണ് ഇയാളെ ഇന്ത്യയിലെത്തിക്കുന്നത്. തുടര്‍ന്ന് മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ രണ്ട് ടാഡാ കേസുകളില്‍ അബു സലിം വിചാരണ നേരിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ 2017 സെപ്തംബര്‍ 7ന് ജീവപരന്ത്യം തടവിന് ശിക്ഷിച്ചു. എന്നാല്‍ ഈ ശിക്ഷാവിധി നാടുകടത്തപ്പെട്ട സമയത്തെ വ്യവസ്ഥയ്ക്ക് എതിരാണെന്നാണ് അബു സലീമിന്റെ വാദം.

പുതിയ ഹര്‍ജിയില്‍ 2025 മാര്‍ച്ച് 31ന് 25 വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചെന്നാണ് പരാമര്‍ശിച്ചിരുന്നത്. വിചാരണ സമയത്തെ കസ്റ്റഡി, കുറ്റവാളിയെന്ന് കണ്ടെത്തിയ ശേഷമുള്ള കസ്റ്റഡി, ജയിലില്‍ നല്ലനടപ്പിന് ലഭിച്ച ഇളവ് എന്നിവ കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ 25 വര്‍ഷത്തെ തടവുകാലം പൂര്‍ത്തിയാകും എന്നാണ് ഇയാള്‍ വാദിച്ചത്. ഇതിനപ്പുറം തന്നെ തടവിലാക്കുന്നത് അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. പോര്‍ച്ചുഗലില്‍ നിന്ന് 2005 നവംബറിലാണ് അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതനുസരിച്ച് 25 വര്‍ഷത്തെ കാലാവധി 2030 നവംബറില്‍ മാത്രമേ പൂര്‍ത്തിയാകൂ എന്ന് കോടതി വ്യക്തമാക്കി. ജയിലിലെ നല്ല നടപ്പിനുള്ള ശിക്ഷാ ഇളവുകള്‍ കണക്കിലെടുത്ത് ഈ 25 വര്‍ഷത്തെ കാലാവധി കുറയ്ക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി  (6 minutes ago)

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (49 minutes ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (58 minutes ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (59 minutes ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (1 hour ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (1 hour ago)

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (3 hours ago)

CATS പൊലീസ് കേസെടുത്തു  (3 hours ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (3 hours ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (3 hours ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (3 hours ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (3 hours ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (3 hours ago)

Malayali Vartha Recommends