Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

10 SEPTEMBER 2026 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഗുവഹാത്തിയിലെ ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടത്തി പോലീസ്. സ്വന്തം ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ ക്രൂരനായ ഭര്‍ത്താവ് രാമാനുജ് ഗോ സ്വാമിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചത്. കൊലപാതകം നടന്ന വീട്ടില്‍ നിന്നും ചോരക്കറ പുരണ്ട ഫ്രിഡ്ജ്, മൂര്‍ച്ചയേറിയ രാക്ഷസീയ ആയുധങ്ങള്‍, കൊല്ലപ്പെട്ട റിയ താലൂക്ദാറിന്റെ വസ്ത്രങ്ങള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.മജിസ്ട്രേറ്റിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് ജനത്തെ വിറപ്പിച്ച ഈ തെളിവെടുപ്പ് നടന്നത്.

ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും തെല്ലും പശ്ചാത്താപമില്ലാതെയാണ് പ്രതി പെരുമാറിയത്. 25-കാരിയായ ഭാര്യ റിയയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന കടുത്ത സംശയമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. ഭാര്യയുടെ തലറുത്ത് മാറ്റിയതിന് പുറമെ, കൈവിരലുകളും ശരീരഭാഗങ്ങളും വെട്ടിമുറിക്കാന്‍ പ്രതി ശ്രമിച്ചിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്.എന്നാല്‍ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത് കോടതിയില്‍ വെച്ച് പ്രതി നടത്തിയ കൊലവിളിയാണ്. ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച്

 

അല്പം പോലും കുറ്റബോധമില്ലാതെയാണ് അയാള്‍ സംസാരിച്ചത്.'എനിക്ക് ഈ ചെയ്തതില്‍ ഒരു പശ്ചാത്താപവുമില്ല, ആരോടും മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഈ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ എന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!' - എന്നായിരുന്നു പ്രതിയുടെ തണുപ്പന്‍ മട്ടിലുള്ള വെല്ലുവിളി.കൃത്യം നടത്തിയ ശേഷം യാതൊരു കുലുക്കവുമില്ലാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി, പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥയിലാണ്. നിലവില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും തെളിവുകള്‍ ശക്തമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഫ്ലാറ്റിൽ ഭാര്യയുടെ ഭാഗികമായി അഴുകിയ മൃതദേഹവുമായി മൂന്ന് ദിവസത്തോളം ഇയാൾ കഴിഞ്ഞത് . പോലീസിന് മുന്നിൽ കീഴടങ്ങിയതിന് ശേഷം ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യ റിയ താലൂക്ക്ദാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുന്നു.രണ്ട് ദിവസത്തോളം ദമ്പതികളെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വിവരം അറിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഹാട്ടിഗാവ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ഫ്ലാറ്റിലെത്തി വാതിൽ തുറന്ന നിലയിൽ കണ്ടെത്തി.അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം നടന്നതായി കണ്ടത് .

 

സെപ്റ്റംബർ 3 ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി, അത് സെപ്റ്റംബർ 4 ന് പുലർച്ചെ വരെ തുടർന്നു, തുടർന്ന് അയാൾ കോപാകുലനായി ഭാര്യയെ കൊലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 minutes ago)

കാലടി സർവകലാശാല പ്രതിഷേധം;  (1 hour ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (1 hour ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (1 hour ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (1 hour ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (1 hour ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (2 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (2 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (2 hours ago)

Persistent-mullerian-duct-syndrome വന്ധ്യതാ പരിശോധന വഴിത്തിരിവായി  (2 hours ago)

Thiruvananthapuram എനിക്ക് തന്നൂടായിരുന്നോ കൊച്ചിനെ  (2 hours ago)

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (2 hours ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

Malayali Vartha Recommends