Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബാബറി മസ്ജിദിനു ഐ.എസ് ഭീഷണി

21 MAY 2016 03:28 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനു പകരം വീട്ടുമെന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ഭീഷണി. ഭീതിജനകമായ കാര്യം വീഡിയോ ദൃശ്യത്തില്‍ ഇന്ത്യന്‍ വംശകനാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത് എന്നതാണ്. താനയില്‍ നിന്ന് സിറിയയിലെക്ക് പഠിക്കാന്‍ പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയ ഫഹദ് തന്‍വീര്‍ ഷെയ്ഖ് ആണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അബു അമര്‍ അല്‍ ഹിന്ദി എന്ന പേരില്‍ തുടങ്ങുന്ന ഷെയ്ഖ് താനെയില്‍ നിന്ന് സിറിയയിലേക്ക് പോയി ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹീം താങ്കിക്ക് ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്.
ആദ്യമായിട്ടാണ് ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി ഐ.എസ് വീഡിയോ പുറത്തിറക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാരെ ഐ.എസിലേക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയാണു ഇതെന്ന് അവര്‍ അവകാശപ്പെടുന്നു. ഞങ്ങള്‍ തിരിച്ചു വരും, പക്ഷെ കൈയില്‍ വാളുമായിട്ടായിരിക്കും വരുന്നത് മസ്ജിദിനും , ഗുജറാത്ത്,മുസാഫര്‍ നഗറിലും മുസ്ലീങ്ങളെ കൊന്നോടുക്കിയത്തിനു പകരം വീട്ടുമെന്നുമാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണത്തിനു കാരണക്കാര്‍ ഗോക്കളെ ആരാധിക്കുന്നവരാണ്. ഇതിനു മറുപടി പറയേണ്ടി വരും. രാജ്യം വിട്ട് സിറിയന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും ഇന്ത്യക്കാരോട് ആഹ്വാനം ചെയ്യുന്നുണ്ട്. അടുത്തിടെ സിറിയയില്‍ കൊല്ലപ്പെട്ടവരില്‍ എത്ര ഇന്ത്യക്കാരുണ്ടെന്നു വ്യക്തമല്ല. സിറിയയില്‍ ഐ.എസ് പോരാളികള്‍ക്കിടയില്‍ എത്ര ഇന്ത്യാക്കാര്‍ ഉണ്ടെന്നുള്ള വിവരവും ലഭ്യമായിട്ടില്ല.

https://www.youtube.com/watch?v=3OQtSS78Lw0

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (1 hour ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (1 hour ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (2 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (3 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (3 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (4 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (4 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (5 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (5 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (5 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (5 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (5 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (5 hours ago)

Malayali Vartha Recommends