Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

ജനങ്ങളുടെ കൈയ്യില്‍ പണമില്ലെങ്കിലും... സമ്പന്നരായ ലോക നേതാക്കളില്‍ പന്ത്രണ്ടാം സ്ഥാനം സോണിയയ്‌ക്ക്‌, എലിസബത്ത്‌ രാജ്ഞിയേക്കാള്‍ മുമ്പില്‍

02 DECEMBER 2013 08:05 AM IST
മലയാളി വാര്‍ത്ത.

More Stories...

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും

'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഇന്ത്യ ദരിദ്ര നാരായണന്മാരുടെ നാടാണെങ്കിലും ഇന്ത്യയെ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ്‌ ലോകത്തെ സമ്പന്നരില്‍ ഏറെ മുമ്പിലാണ്‌. സമ്പന്നരായ ലോക നേതാക്കളുടെ പട്ടികയില്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പന്ത്രണ്ടാം സ്ഥാനത്തെത്തി. അമേരിക്കന്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമം ഹഫിംഗ്ടണ്‍ പോസ്റ്റാണ്‌ ഇത്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മൊണാകോ രാജകുമാരന്‍ ആല്‍ബര്‍ട്ട്, പശ്ചിമേഷ്യയിലെ സമ്പന്നരാജ്യങ്ങളിലെ മറ്റ് നേതാക്കള്‍ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സോണിയ പന്ത്രണ്ടാം സ്ഥാനത്തെത്തിയതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് നടത്തിയ സര്‍വേയില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 നേതാക്കളെ കണ്ടെത്തുകയായിരുന്നു സര്‍വേയും ലക്ഷ്യം. രാജ്യത്തിന്റെ പ്രതിശീര്‍ഷ ആഭ്യന്തര വളര്‍ച്ച നിരക്കും നേതാക്കളുടെ വ്യക്തിഗത ആസ്തികളും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു സര്‍വേ. രാജാക്കന്മാര്‍, വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍,സുല്‍ത്താന്‍മാര്‍, രാജ്ഞിമാര്‍ എന്നിവരും പട്ടികയിലുണ്ട്. പട്ടികയില്‍ ഇടം പിടിച്ചവരില്‍ ഏറെയും പുരുഷന്മാരാണ്. 20 പേരില്‍ ഏഴുപേരും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളാണ് ചിലരെ സമ്പന്നരാക്കിയതെങ്കില്‍ നിക്ഷേപങ്ങള്‍ വഴിയും അഴിമതിയിലൂടെയുമൊക്കെ സമ്പന്നരായവരാണ് മറ്റുള്ളവരെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനാണ് പട്ടികയില്‍ ഒന്നാമത്. 12-സ്ഥാനത്ത് ഇടം പിടിച്ച സോണിയയുടെ ആസ്തി 12,000 കോടി രൂപയാണ്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധി മില്യണ്‍ ഡോളറുകളുടെ ആസ്തി ഒബാമയ്ക്കുണ്ടെങ്കിലും അമേരിക്കയിലെ സമകാലികരായ മറ്റ് നേതാക്കളെ അപേക്ഷിച്ച് സമ്പത്ത് കാര്യത്തില്‍ ഒബാമ സമ്പത്ത് കാര്യത്തില്‍ പിറകിലാണ്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സമ്പന്നരായ ലോകനേതാക്കളുടെ പട്ടിക ഹഫ്‌പോസ്റ്റ് പുറത്തിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (7 minutes ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (12 minutes ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (22 minutes ago)

മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും  (30 minutes ago)

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (1 hour ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (1 hour ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (1 hour ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (1 hour ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (1 hour ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (1 hour ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (1 hour ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (1 hour ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (1 hour ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (2 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

Malayali Vartha Recommends