Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

ഡല്‍ഹി തെരെഞ്ഞെടുപ്പ്‌ ചൂടില്‍; ശക്തമായ ത്രികോണ മത്സരം, ആം ആദ്‌മി പാര്‍ട്ടി കന്നിയങ്കത്തിന്‌

04 DECEMBER 2013 10:56 PM IST
മലയാളി വാര്‍ത്ത.

More Stories...

രാജസ്ഥാനിലെ പൊഖ്റാനിൽ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്

സങ്കടക്കാഴ്ചയായി... നെലമംഗലയിൽ കർണാടക ആർടിസി ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം

ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

കനത്ത മഞ്ഞിനും തണുപ്പിനും ഇടയില്‍ ത്രികോണ മത്സര ചൂടില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ്‌. രാവിലെ എട്ടുമണിയോടെയാണ്‌ വോട്ടെടുപ്പ്‌ ആരംഭിച്ചത്‌. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 810 സ്ഥാനാര്‍ഥികളാണ്‌ ജനവിധി തേടുന്നത്‌. കോണ്‍ഗ്രസ്‌, ബി.ജെ.പി എന്നീ കക്ഷികള്‍ക്കു പുറമേ ആം ആദ്‌മി പാര്‍ട്ടിയും ശക്തമായ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയാണ്‌ ഈ തെരെഞ്ഞെടുപ്പില്‍ ഉള്ളത്‌.

80 വനിതാ സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. വോട്ടെടുപ്പുമായി ബന്ധപ്പെട്ട്‌ 64000 പോലീസുകാരെയാണ്‌ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌.നിലവിലെ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്‌ 43 സീറ്റും ബി.ജെ.പിക്ക്‌ 23 സീറ്റുമാണ്‌ ഉള്ളത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 57.58 ശതമാനമായിരുന്നു പോളിംഗ്‌. എന്നാല്‍ ഇത്തവണ പോളിംഗ്‌ ശതമാനം വര്‍ധിക്കുമെന്നാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കണക്കു കൂട്ടുന്നത്‌.

ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌, ബി.ജെ.പിയുടെ ഹര്‍ഷ വര്‍ധന്‍, ആം ആദ്‌മി നേതവ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ എന്നിവര്‍ മാറ്റുരയ്‌ക്കുന്ന പോരാട്ടമാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌. മൂന്നു പേര്‍ക്കും ഇത്‌ അഭിമാന പോരാട്ടം കൂടിയാണ്‌.

ഒരു കോടി പന്ത്രണ്ട്‌ ലക്ഷം വരുന്ന വോട്ടര്‍മാരാണ്‌ ഡല്‍ഹിയില്‍ ഉള്ളത്‌. തെരെഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി കരുത്തുകാട്ടും എന്നാണ്‌ അഭിപ്രായ സര്‍വേകള്‍ പറയുന്നത്‌. കൂടാതെ തൂക്കുമന്ത്രിസഭക്കാണ്‌ സാധ്യതയെന്നും പ്രവചനങ്ങള്‍ ഉണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടില്‍ സംഘടനയ്ക്ക് മാറ്റമില്ലെന്ന് എന്‍എസ്എസ്  (13 minutes ago)

പ്രണയദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവെച്ച് നടി പാര്‍വതി വിജയ്  (17 minutes ago)

BIG TV സൈറ്റിൽ കുത്സിത പടങ്ങൾ പുഴുത്ത് നാറി മുതുക്ക് TV HOT ഫോട്ടോസ് വലിച്ച് കീറി അനിൽ നമ്പ്യാർ,പത്മാ ജി മിണ്ടുന്നില്ല ... തുടക്കം മാമ്മ-ഗല്ല്യം തന്ത നാനേന  (26 minutes ago)

നിന്റെ തിളപ്പ് മാറിയോ..അടിയടാ..! മാളിൽ കേറി പോലീസുകാരനെ അടിച്ച് ഉരുട്ടി SFIക്കാരന്മാർ..! MOT-യിലെ ദൃശ്യങ്ങൾ വൈറൽ..!  (1 hour ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍...  (2 hours ago)

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍  (2 hours ago)

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...  (2 hours ago)

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്  (3 hours ago)

സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ...  (3 hours ago)

ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (4 hours ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (4 hours ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (4 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (4 hours ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (5 hours ago)

Malayali Vartha Recommends