Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മദ്യപിച്ച വിദേശവനിതയുടെ പേക്കൂത്ത് നിര്‍ത്താന്‍ പൊലീസുകാരും നാട്ടുകാരും പാടുപെട്ടു

28 JUNE 2016 03:09 AM IST
മലയാളി വാര്‍ത്ത.

ബാംഗ്ലൂര്‍ നഗരത്തില്‍ മദ്യപിച്ച വിദേശവനിത ഒരു പ്രദേശത്തെ തന്നെ സ്തംഭനത്തിലാക്കി. ഇവരെ അനുനയിപ്പിക്കാനെത്തിയ പൊലീസിനു നേരെ അസഭ്യവര്‍ഷവും ആക്രമണവും ആരംഭിച്ചതോടെ പൊലീസും വെട്ടിലായി. ഇന്നലെ വൈകിട്ട് ഉപ്പര്‍പേട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നാഷണല്‍ മാര്‍ക്കറ്റിലായിരുന്നു 24കാരി മരിയ എന്ന നൈജീരിയന്‍ യുവതിയുടെ പ്രകടനം. യലഹന്‍ക റേവ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഒരു കടയിലെത്തിയ യുവതി കടക്കാരനു നേരെ ആക്രമണം അഴിച്ചു വിടുകയും ഗ്ലാസുകള്‍ തല്ലപ്പൊട്ടിക്കുകയും ചെയ്തതോടെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. ഇതോടെ കൂടുതല്‍ അക്രമാസക്തയായ യുവതിയെ കീഴടക്കാന്‍ പൊലീസ് നന്നെ പാടുപെട്ടു. ഇവരെ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചതോടെ അവിടെവച്ച് പൊലീസിനും ഡോക്ടര്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടു.
വലിയ കമ്പിളി യുവതിയുടെ പിന്നിലൂടെ വന്ന് ശരീരത്തിട്ട് നിലത്തു വീഴ്ത്തിയാണ് യുവതിയെ കീഴ്‌പെടുത്തിയത്. ഇതിനിടെ കൈകള്‍ കൂട്ടിക്കെട്ടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തില്‍ പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഐപിസി സെക്ഷന്‍ 41എ, 24, 504 പ്രകാരം കേസുകളെടുത്തിട്ടുണ്ട്. ഇവരുടെ പാസ്‌പോര്‍ട്, വീസ തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (16 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (26 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

Malayali Vartha Recommends