Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് സ്പാനിഷ് താരം കരോലിന്‍; വെല്‍ഡണ്‍ കരോലിന്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ നമിക്കുന്നു

19 AUGUST 2016 09:28 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണത്തില്‍ മുത്തമിട്ട് സ്പാനിഷ് താരം കരോലിന്‍. മത്സരത്തിലെ മുന്‍പരിചയങ്ങള്‍ കരോലിന് തുണയായി. പി.വി സിന്ധുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം ഒളിംപിക്‌സ് മെഡല്‍. വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ സ്‌പെയിന്റെ കരോളിന മരിനോട് പരാജയപ്പെട്ട പി.വി സിന്ധു വെള്ളി മെഡല്‍ നേടി. ലോക ഒന്നാം നമ്പര്‍ താരമാണ് മരിന്‍. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിലൂടെയാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ ഇടം നേടിയത്.
ആദ്യ സെറ്റില്‍ ആധികാരികമായ ജയമാണ് സിന്ധു നേടിയത്. സ്‌കോര്‍ 2119. ആദ്യ ഗെയിമില്‍ മരിന്റെ പിന്നിലായ ശേഷം തുടര്‍ച്ചയായ ആറ് പോയിന്റുകള്‍ നേടിയാണ് സിന്ധു ലീഡ് നേടിയത്. രണ്ടാം സെറ്റില്‍ മരിന്‍ വിജയിച്ചു. രണ്ടാം സെറ്റ് 2112ന് ആണ് മരിന്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ സിന്ധു പോയിന്റുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അവിശ്വസനീയമായ തിരിച്ചു വരവാണ് മരിന്‍ നടത്തിയത്.
മൂന്നാം സെറ്റ് മരിന്‍ 2115ന് സ്വന്തമാക്കി. രണ്ടാം സെറ്റ് വ്യക്തമായ ആധിപത്യത്തോടെയാണ് മരിന്‍ തുടങ്ങിയത്. 20ന് പിന്നിട്ട് നിന്നതിന് ശേഷമാണ് സിന്ധു ആദ്യ പോയിന്റ് നേടിയത്. ഏറെ നേരം പിന്നിട്ട് നിന്നതിന് ശേഷമാണ് സിന്ധു തിരിച്ചടിച്ചത്. അഞ്ചിലധം പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന സിന്ധു പോയിന്റ് വ്യത്യാസം 2 പോയിന്റ് ആയി ചുരുക്കി. പത്താമത്തെ പോയിന്റില്‍ സിന്ധു സമനില പിടിച്ചു. എന്നാല്‍ പിന്നീട് സിന്ധുവിന് തിരിച്ചു വരാനായില്ല.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജപ്പാന്റെ നൊകോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ലോക ആറാം നമ്പര്‍ താരമാണ് ഒകുഹാര. 2119, 2110 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ സെമി ജയം. ജയിച്ച കരോലിനെ അഭിനന്ദിച്ച് വാരിപ്പുണര്‍ന്ന് സിന്ധു അവിടെയും താരമായി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends