Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പൂര്‍ണ നഗ്‌നനായി വിധാന്‍ സഭയില്‍ സന്യാസിയുടെ പ്രസംഗം, പ്രസംഗിച്ചത് ഭാര്യയുടെ ഡ്യൂട്ടിയെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചും

27 AUGUST 2016 12:27 PM IST
മലയാളി വാര്‍ത്ത

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ ജൈനമത നേതാവ് തരുണ്‍ സാഗറാണ് പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. വിദ്യാഭ്യാസ മന്ത്രി രാം വിലാസ് പാസ്വാന്‍ ശര്‍മയുടെ ക്ഷണം സ്വീകരിച്ചാണ് സാഗര്‍ പ്രഭാഷണത്തിന് എത്തിയത്. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും എം.എല്‍.എമാരുടെയും സീറ്റുകള്‍ക്ക് മുകളില്‍ ഡയസില്‍ നിന്നാണ് സന്യാസി സഭയെ അഭിസംബോധന ചെയ്തത്.

ഭര്‍ത്താവിന്റെ ധര്‍മ്മത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം ഭര്‍ത്താവ് 'ഏര്‍പ്പെടുത്തുന്ന അച്ചടക്ക നിയമങ്ങള്‍' ഭാര്യ പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.ഭരണത്തില്‍ രാഷ്ട്രീയം അത്യാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം ഭര്‍ത്താവ് ധര്‍മ്മവും ഭാര്യ രാഷ്ട്രീയവുമാണെന്ന് പറഞ്ഞു. 'ഭാര്യയ്ക്ക് സുരക്ഷിതത്വം ഒരുക്കുകയെന്നത് ഭര്‍ത്താവിന്റെ കടമയാണ്. ഭര്‍ത്താവ് പറയുന്നതുപോലെ അനുസരിക്കുകയെന്നതാണ് ഭാര്യയുടെ കടമ. പെണ്‍ഭ്രൂണഹത്യയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് സാഗര്‍ പറയുന്നത്. ഇത് സമൂഹത്തിന്റെ ക്രമം തെറ്റിക്കും. കുറ്റകൃത്യങ്ങളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും രംഗത്തുവരണമെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ രംഗത്തെക്കുറിച്ചു പറയുമ്പോള്‍, പെണ്‍മക്കളില്ലാത്തവര്‍ക്ക് ലോക്സഭാ, വിധാന്‍ സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അതുപോലെ പെണ്‍മക്കളില്ലാത്ത കുടുംബത്തിലേക്ക് തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവരുത്. മതപരമായി, പെണ്‍മക്കളില്ലാത്ത വീടുകളില്‍ നിന്നും ദാനം സ്വീകരിക്കില്ലെന്ന് സന്യാസിമാര്‍ തീരുമാനിക്കണം. ഈ രീതി പിന്തുടര്‍ന്നാല്‍ ഫലം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും.' അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ' അയല്‍ രാജ്യം തീവ്രവാദം വളര്‍ത്തുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയ്ക്കു പ്രശ്നമുണ്ടാക്കാന്‍ ഭസ്മാസുരന്മാരെ സൃഷ്ടിക്കുകയാണ്. ഒരു തവണ തെറ്റുപറ്റുന്നവര്‍ അജ്ഞനാണെങ്കില്‍ രണ്ടു തവണ തെറ്റുപറ്റുന്നവന്‍ നിഷ്‌കളങ്കനാണെങ്കില്‍, മൂന്നു തവണ തെറ്റുപറ്റുന്നവന്‍ പിശാചാണെങ്കില്‍ തുടരെ തുടരെ തെറ്റുപറ്റുന്നവന്‍ പാകിസ്ഥാനാണ്. തുടര്‍ച്ചയായി മാപ്പുനല്‍കുന്നത് ഇന്ത്യയും.' അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends