Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ആണ്‍കുഞ്ഞിനായി അവകാശവാദം: പിതൃത്വം നിര്‍ണയിക്കാന്‍ ഡി.എന്‍.എ പരിശോധന

28 AUGUST 2016 11:10 AM IST
മലയാളി വാര്‍ത്ത

ഒരു കുട്ടിക്കുവേണ്ടി രണ്ടു ദമ്പതികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധന നടത്തുന്നു. ഏകദേശം ഒരേസമയത്ത് പ്രസവിച്ച രണ്ടു കുട്ടികളില്‍ ആണ്‍കുട്ടി തങ്ങളുടേതാണെന്ന ദമ്പതികളുടെ അവകാശവാദത്തെ തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനക്ക് ശിപാര്‍ശ ചെയ്തത്. 

ഹൈദരാബാദിലെ കോടി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച തന്റെ ഭാര്യ രചിത പ്രസവിച്ച ആണ്‍കുട്ടിക്കുപകരം ആശുപത്രി ജീവനക്കാര്‍ പെണ്‍കുട്ടിയെ നല്‍കിയെന്ന് കാണിച്ച് ഭര്‍ത്താവ് ശത്രു ബാബുവാണ് പൊലീസിനെ സമീപിച്ചത്. എന്നാല്‍, രചിത പ്രസവിച്ചത് പെണ്‍കുട്ടിയെ ആണെന്നും നാലു മിനിറ്റ് വ്യത്യാസത്തില്‍ രമാദേവി എന്ന മറ്റൊരു സ്ത്രീയാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. രണ്ടു പ്രസവവും സിസേറിയനിലൂടെയായിരുന്നു. രമാദേവി പ്രസവിച്ച കുഞ്ഞിനെ കാണിക്കാന്‍ അവരുടെ ബന്ധുക്കളെ വിളിപ്പിച്ചപ്പോള്‍ രചിതയുടെ ബന്ധുക്കള്‍ വന്ന് കുട്ടിയെ വാങ്ങിപ്പോവുകയായിരുന്നുവെന്നും ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

എന്നാല്‍, രചിത പ്രസവിച്ചത് പെണ്‍കുട്ടിയെ ആണെന്ന് അവരോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ കൂട്ടാക്കുന്നില്ലെ ന്നും ഇതേതുടര്‍ന്നാണ് ഡി.എന്‍.എ പരിശോധനക്ക് നിര്‍ദേശിച്ചതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. തെലങ്കാനയിലെ ഫോറന്‍സിക് ലാബിലായിരിക്കും പരിശോധന. ഇതിനായി തര്‍ക്കമുന്നയിച്ച മാതാപിതാക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചു. രമാദേവി പരാതി നല്‍കിയിട്ടില്ലെന്ന് സുല്‍ത്താന്‍ ബസാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ശിവശങ്കര്‍ റാവു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends