Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

യാത്രയ്ക്കിടെ ഭാര്യ മരിച്ചു; ഭര്‍ത്താവിനെയും കൈക്കുഞ്ഞിനെയും ബസില്‍ നിന്നും ഇറക്കിവിട്ടു

28 AUGUST 2016 12:51 PM IST
മലയാളി വാര്‍ത്ത

യാത്രയ്ക്കിടെ ഭാര്യ മരിച്ച യുവാവിനെയും അഞ്ച് മാസം പ്രായമുള്ള മകളെയും ബസില്‍ നിന്നും ഇറക്കിവിട്ടു. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. ഛത്രാപൂര്‍ സ്വദേശിയായ രാംസിംഗിനേയും മകളേയുമാണ് ബസില്‍ നിന്ന് പുറന്തള്ളിയത്. അസുഖം ബാധിച്ച ഭാര്യ മല്ലി ഭായിയെ ദമോ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാംസിംഗ്. മല്ലിഭായ് യാത്രക്കിടെ മരിച്ചു. മൃതദേഹവുമായി രാംസിംഗിനേയും മകളേയും ബസില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു.

വനപ്രദേശത്ത് ബസ് എത്തിയപ്പോഴാണ് കണ്ടക്ടര്‍ ബലം പ്രയോഗിച്ച് ഇവരെ പുറത്താക്കിയത്. ഈ സമയത്ത് ശക്തമായ മഴയും പെയ്യുന്നുണ്ടായിരുന്നു. മൃതദേഹവുമായി യാത്ര ചെയ്യുന്നതിന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് ഇറക്കിവിട്ടു എന്നാണ് ഈ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തിക്ക് കണ്ടക്ടര്‍ ശാര്‍ദ സെന്‍ നല്‍കുന്ന വിശദീകരണം.

ഇവരെ വഴിയില്‍ കണ്ട രണ്ട് അഭിഭാഷകരാണ് പോലീസിനെ വിളിക്കുകയും ഇവര്‍ക്ക് സഹായം നല്‍കുകയും ചെയ്തത്. എന്നാല്‍ പോലീസ് എത്തി വിവരങ്ങള്‍ എഴുതിയെടുത്ത് ഒരു സഹായവും ചെയ്യാതെ പോയി എന്ന് അഭിഭാഷകരിലൊരാളായ രാജേഷ് പട്ടേല്‍ പറയുന്നു. പിന്നീട് അഭിഭാഷകര്‍ ഒരു ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം രാംസിംഗിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. അതേസമയം ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം ഒഡീഷയിലെ കാലഹണ്ടിയില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും വഹിച്ച് മകളോടൊപ്പം 10 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ദന മാഞ്ചിയുടെ അനുഭവം വാര്‍ത്തകളില്‍ നിറയുന്നതിന് ഇടയിലാണ് മധ്യപ്രദേശില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends