Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിനെ അനാഥാലയത്തിലാക്കാനുള്ള നീക്കത്തിനെതിരെ സുഷമ സ്വരാജ്

14 SEPTEMBER 2016 04:37 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ അനുവദിക്കുന്നതിലെ സാങ്കേതിക തടസങ്ങള്‍ നിമിത്തം അനാഥാലയത്തിലാക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബ്രിട്ടീഷ് ദമ്പതികളായ ക്രിസ്, മിഷേല്‍ ന്യൂമാന്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ വച്ച് വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന പെണ്‍കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത ബ്രിട്ടീഷ് എംബസിയുടെ തീരുമാനത്തിനെതിരെയാണ് സുഷമയുടെ പ്രതിഷേധം.

വാടക ഗര്‍ഭധാരണത്തിന് വ്യാവസായിക മുഖം നല്‍കിയവര്‍തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സുഷമ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സുഷമയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ നിയന്ത്രണം വരുന്നതിനു മുന്‍പാണ് ബ്രിട്ടീഷ് ദമ്പതികള്‍ കുഞ്ഞിനായി ഇന്ത്യയിലെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു സുഷമ സ്വരാജിന്റെ വിമര്‍ശനം. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന് അനാഥാലയമാണോ അഭയസ്ഥാനമാകേണ്ടതെന്നായിരുന്നു സുഷമയുടെ ട്വീറ്റ്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വീസയിലാണ് ക്രിസും മിഷേലും ഇന്ത്യയിലെത്തിയത്. മെഡിക്കല്‍ വീസയുടെ കാലാവധി ഒക്ടോബര്‍ ഏഴിന് അവസാനിക്കുകയാണ്.

എന്നാല്‍, ഇതുവരെയും കുഞ്ഞിന് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ബ്രിട്ടീഷ് എംബസി തയാറായിട്ടില്ല. ഒക്ടോബര്‍ ഏഴിന് മുന്‍പ് കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ശരിയാക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. മതിയായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമേ യാത്രാരേഖകള്‍ അനുവദിക്കാനാകൂ എന്ന കടുംപിടുത്തത്തിലാണ് എംബസി. ഇതോടെയാണ് കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച് മടങ്ങാന്‍ ദമ്പതികള്‍ നിര്‍ബന്ധിതരായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (6 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (18 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

Malayali Vartha Recommends