Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞ് അനാഥാലയത്തിലേയ്ക്ക്?

14 SEPTEMBER 2016 05:13 PM IST
മലയാളി വാര്‍ത്ത

വാടക ഗര്‍ഭധാരണത്തില്‍ ഇന്ത്യയില്‍ ജനിച്ച കുഞ്ഞിനെ ബ്രിട്ടനിലേക്കു കൊണ്ടു പോകാനുള്ള കുഞ്ഞിന്റെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി അനുവദിക്കാത്ത സാഹചര്യത്തില്‍ കുഞ്ഞിനെ അനാഥാലയത്തില്‍ ആക്കാനാണ് ദമ്പതികളുടെ തീരുമാനം. മെഡിക്കല്‍ വിസയില്‍ മുംബൈയിലെത്തിയതാണ് ബ്രിട്ടീഷ് ദമ്പതികളായ ക്രിസ് ന്യൂമാനും മിഷേല്‍ ന്യൂമാനും. വിസയുടെ കാലാവധിയാവട്ടെ ഒക്ടോബര്‍ ഏഴിന് അവസാനിക്കുകയും ചെയ്യും. ഇവരുടെ മൂന്നു മാസം പ്രയമുള്ള മകള്‍ ലില്ലിക്ക് ആവശ്യമായ യാത്രാ രേഖകള്‍ പെട്ടെന്നു നല്‍കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ബ്രിട്ടീഷ് എംബസി.

വാടക ഗര്‍ഭധാരണത്തിന് നിരോധനമുള്ള ബ്രിട്ടനില്‍ നിന്ന് കുഞ്ഞിനു വേണ്ടിയാണ് ന്യൂമാന്‍ ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. ആഗസ്തില്‍ വാടകഗര്‍ഭധാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ത്യയില്‍ അത്തരത്തില്‍ എത്തുന്ന അവസാനദമ്ബതികളാകും ഇവര്‍.
ദിവസം മുഴുവന്‍ തന്റെ കുഞ്ഞിനു വേണ്ടി അനാഥാലയങ്ങള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് ക്രിസിപ്പോള്‍. ഒരച്ഛനും നേരിടാത്ത ധര്‍മ സങ്കടത്തിലാണ് താനെന്നാണ് ക്രിസ് പറയുന്നു.

ആവശ്യമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് യു.കെ.യിലെ ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ചുള്ള അപേക്ഷയും പരിഗണയിലാണെന്നാണ് അവര്‍ പറയുന്നത്.

എന്തായാലും ഡി.എന്‍.എ. ടെസ്റ്റുള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമെ ലില്ലിയെ ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ ബ്രിട്ടണിലെ സറേ സ്വദേശികള്‍ക്ക് സാധിക്കൂ. അതു വരെ തങ്ങളുടെ കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിലാക്കേണ്ടി വരുമെന്ന വിഷമാവസ്ഥയിലാണ് ദമ്പതികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (5 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (13 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (27 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (45 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends