Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ആന്ധ്രയില്‍ മലയാളി യുവാവും മകനും കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു

17 SEPTEMBER 2016 08:40 AM IST
മലയാളി വാര്‍ത്ത

ആന്ധ്രയിലെ കടപ്പ ജില്ലയില്‍ ഭാര്യയുടെ കുത്തേറ്റ് മരിച്ച ചിറ്റഞ്ഞൂര്‍ സ്വദേശിയായ സ്രാമ്പിക്കല്‍ സുരേഷ് (46), മൂത്ത മകന്‍ സുഷി (14) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ഇവരെ കുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ച കുന്നംകുളം സ്വദേശിനിയായ ഭാര്യ പ്രേമ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. കടപ്പയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. ചിറ്റഞ്ഞൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം ഇന്ന് കോട്ടപ്പടിയിലെ വാതക ശ്മശാനത്തില്‍ .
സംഭവത്തില്‍ പരുക്കേറ്റ സുരേഷിന്റെ ഇളയ മകന്‍ സുമേഷ് (എട്ട്) തീവ്ര പരിചരണ വിഭാഗത്തിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ കുട്ടിയുടെ അപകടനില ഗുരുതരമായി തുടരുകയാണ്. തിരുവോണ നാളിലായിരുന്നു സംഭവം. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ആറ് കൊല്ലം മുന്‍പാണ് പ്രേമയെ സുരേഷ് വിവാഹം ചെയ്തത്. സുരേഷിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് സുഷിയും സുമേഷും. ഭര്‍ത്താവിന് ആദ്യ ഭാര്യയിലെ മക്കളോടാണ് സ്‌നേഹക്കൂടുതലെന്ന് പറഞ്ഞ് പ്രേമ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍കൂട്ടി വാങ്ങിയ വാക്കത്തിയുമായി പ്രേമ മക്കളെയും സുരേഷിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷും സുഷിയും മരിച്ചു. സുരേഷ- പ്രേമ ദമ്പതികളുടെ മകനും നിസാര പരുക്കുണ്ട്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് സുരേഷിനെയും പ്രേമയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. വീടുകയറി ആക്രമണമാണെന്ന് ആദ്യം പൊലീസ് കരുതിയെങ്കിലും പ്രേമയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവം പൊലീസ് തിരിച്ചറി!ഞ്ഞത്. ഏറെ കാലമായി ആന്ധ്രയില്‍ സ്ഥിര താമസമാക്കിയ സുരേഷ് പപ്പട കമ്പനി നടത്തുകയാണ്. നാട്ടിലെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനായി സുരേഷ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (25 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (43 minutes ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (50 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends