Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

കൊതുകുകള്‍ ഇല്ലാത്ത ഡെല്‍ഹിക്കായി അണിചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച് കേജരിവാള്‍

19 SEPTEMBER 2016 03:18 PM IST
മലയാളി വാര്‍ത്ത

ഒത്തുചേരാന്‍ സമയമായി എല്ലാവരും അണിചേരൂ. കൊതുകിനെ തുരത്തൂ. കൊതുകുകള്‍ക്കെതിരായ 'യുദ്ധ'ത്തില്‍ എല്ലാവരും ഒന്നിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദില്ലിയില്‍ ചിക്കുന്‍ഗുനിയ ഡെങ്കി രോഗങ്ങള്‍ വ്യപകമായി പടരുന്ന സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തില്‍ ദില്ലി നേതൃത്വം രാഷ്ട്രീയം മറന്ന് കൈകോര്‍ക്കണമെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ദില്ലിയില്‍ ചിക്കുന്‍ഗുനിയ രോഗം വ്യാപകമായത്.
ചിക്കുന്‍ഗുനിയഡെങ്കി രോഗങ്ങളാല്‍ ഇത്തവണ 33 മരണങ്ങളാണ് ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2,800 ല്‍ അധികം ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗലൂരുവില്‍ നിന്നും ഞായറാഴ്ച ദില്ലിയിലെത്തിയ കെജ്‌രിവാള്‍ രാഷ്ട്രീയ താത്പര്യങ്ങളെ മാറ്റി നിര്‍ത്തി കൊതുകുകള്‍ക്കെതിരായ യുദ്ധത്തില്‍ പങ്ക് ചേരണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ദില്ലിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കൊതുക നിര്‍മാര്‍ജ്ജനത്തിന്റെ ഉത്തരവാദിത്വമുള്ളതെന്നും എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകണമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
രോഗങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ നേരത്തെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും ദില്ലിയിലെ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രോഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ദില്ലി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ചിക്കുന്‍ഗുനിയ കാരണം ആരും മരണപ്പെടില്ലെന്ന ദില്ലി ആരോഗ്യ വകുപ്പ് മന്ത്രി സത്യന്ദര്‍ ജയിനിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും വിഷയത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇത് കാണിക്കുന്നതെന്നും ദില്ലി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു. ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2015 ല്‍ 191 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടതെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (11 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (19 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends