Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

ഉറി ഭീകരാക്രമണം: ആര്‍എസ്എസ് നിലപാട് എന്‍ഡിഎ സര്‍ക്കാരിനെ സ്വാധീനിക്കുമോ 

19 SEPTEMBER 2016 05:16 PM IST
മലയാളി വാര്‍ത്ത

18 സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യ എന്ത് നടപടിയാകും സ്വീകരിക്കുക എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്. തിരിച്ചടി നല്‍കാന്‍ വന്‍ സമ്മര്‍ദ്ദമാണ് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് മേല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍എസ്എസ് നിലപാട് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പാകിസ്താനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ബിജെപിയും ആര്‍എസ്എസും സ്വീകരിക്കുന്നത്. ആഗോള ഭീകരതയുടെ ആസ്ഥാനമായി പാകിസ്താന്‍ മാറിയെന്നാണ് ആര്‍എസ്എസ് മുതിര്‍ന്ന നേതാവും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാംമാധവ് പറഞ്ഞത്. പാകിസ്താന്‍ ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയായി മാറി. തീവ്രവാദം ദേശീയ അജണ്ടയായി സ്വീകരിച്ച രാജ്യമാണ് പാകിസ്താന്‍. പാകിസ്താനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്നും രാംമാധവ് ആവശ്യപ്പെട്ടു.
ഭീകരര്‍ക്കു തക്ക തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'ഒരു പല്ലു നഷ്ടപ്പെട്ടാല്‍ പകരം എതിരാളിയുടെ താടിയെല്ലു തകര്‍ക്കണം.സംയമനത്തിന്റെ സമയം കഴിഞ്ഞു. ഭീരുക്കളും ദുര്‍ബലരുമാണ് ഭീകരത കൊണ്ട് നിഴല്‍യുദ്ധം നടത്തുന്നതെങ്കില്‍, അതിനു നേരേ നിരന്തരം സംയമനം പുലര്‍ത്തുന്നതു കഴിവില്ലായ്മയുടെ ലക്ഷണമാണ്'. ഇന്ത്യ അതല്ലെന്നു തെളിയിക്കണമെന്നും രാം മാധവ് പറഞ്ഞു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷിയും പാകിസ്താനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ഇന്ത്യയില്‍ നിരന്തര ആക്രമണങ്ങള്‍ നടത്തുകയാണ്. മുംബൈ സ്‌ഫോടനം, പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവയക്കെല്ലാം പിറകില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുന്നു.ആര്‍എസ്എസ് ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇനി എന്ത് നടപടിയാകും സ്വീകരിക്കുക എന്നത് നിര്‍ണ്ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (10 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (18 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends