Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

പിതാവിന്റെ രക്തസാക്ഷിത്വത്തിന് കാരണക്കാരായ ഭീകരരോട് സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതികാരം വീട്ടുമെന്ന് ഉറി രക്തസാക്ഷിയുടെ മകന്‍

20 SEPTEMBER 2016 10:29 AM IST
മലയാളി വാര്‍ത്ത

ഇതിലൊന്നും ഞങ്ങള്‍ തളരില്ല. അച്ഛന്റെ മരണത്തില്‍ വേദനയുണ്ട്. പക്ഷേ അച്ഛന്‍ നാടിന് വേണ്ടിയാണ് വീരമൃത്യുവരിച്ചത്. അച്ഛന്റെ മരണത്തിന് കാരണമായ ഭീകരരോട് കടുത്ത വിദ്വേഷമുണ്ട്. അവരോട് പ്രതികാരം വീട്ടുക തന്നെ ചെയ്യും. ഉറച്ച നെഞ്ചോടെ പിതാവിനെപ്പോലെ സൈന്യത്തില്‍ ചേര്‍ന്നു പോരാടിക്കൊണ്ടാവും ആ പ്രതികാരം വീട്ടല്‍. പറയുന്നത് മറ്റാരും അല്ല. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ രവി പോള്‍ സലോത്രയുടെ മകനായ പത്തുവയസ്സുകാരന്‍ വാന്‍ഷ് ആണ്.

കഴിഞ്ഞ 23 വര്‍ഷമായി സൈന്യത്തില്‍ ചേര്‍ന്നു രാജ്യത്തിനു വേണ്ടി പോരാടിയ രവി പോള്‍ ഉറി ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ 18 ധീരരക്തസാക്ഷികളില്‍ ഒരാളായിരുന്നു. പത്തു വയസ്സുകാരന്‍ വാന്‍ഷിനു പുറമേ ഭാര്യ ഗീത, ഇളയമകനായ സുദന്‍ശീഷ്, 80 വയസ്സുകാരിയായ അമ്മ എന്നിവരടങ്ങുന്നതാണ് രവി പോളിന്റെ കുടുംബം.

എന്നും അതിരാവിലെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്ന പിതാവ് കൊല്ലപ്പെട്ടതിന്റെ തലേദിവസവും തന്നെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു. തന്നെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇനി മിലിട്ടറി ഡോക്ടര്‍ ആയി താന്‍ ആ ആഗ്രഹം നിറവേറും. വാന്‍ഷ് പറയുന്നു.

ജമ്മുവിലെ സാംബ ജില്ലയിലെ ഡോഗ്ര പ്രദേശത്താണ് രവി പോളിന്റെ കുടുംബം താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (11 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (19 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends