Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അമ്മമാരെ വൃദ്ധസദനങ്ങളിലാക്കുന്നവര്‍ അറിയുക, വയോധികസദനങ്ങളിലെ വയോധികസ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുന്നുവെന്ന് എംകെ മുനീര്‍ നിയമസഭയില്‍

19 OCTOBER 2016 12:19 PM IST
മലയാളി വാര്‍ത്ത

അമ്മമാരെ വൃദ്ധസദനങ്ങളിലാക്കി സുഖവാസത്തിന് പോകുന്നവര്‍ അറിയുക, നിങ്ങളുടെ അമ്മമാര്‍ എങ്ങനെ കഴിയുന്നുവെന്ന്. അവര്‍ ചിലപ്പോള്‍ ലൈംഗിക പീഢനങ്ങള്‍ പോലുള്ള ശാരീരിക,മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി നിങ്ങള്‍ സമ്മാനിച്ച ദുരിതം ഓര്‍മിച്ച് കരയുന്നുണ്ടാകം. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നിരത്തി എം.കെ. മുനീര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. സ്വകാര്യ വയോധികസദനങ്ങള്‍ കേന്ദ്രീകരിച്ചു വയോജനങ്ങള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 
സ്വകാര്യ വയോധികസദനങ്ങള്‍ കേന്ദ്രീകരിച്ചു സ്ത്രീകള്‍ക്കെതിരെ ഗുരുതര പീഡനങ്ങള്‍ നടക്കുന്നതായി എം കെ മുനീര്‍ പറഞ്ഞു. ഇക്കാര്യം രഹസ്യമായി അന്വേഷിച്ച ഒരു സംഘം തനിക്കു റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു. വയോധികകളെ മയക്കിക്കിടത്തിയാണു വൈകൃതങ്ങള്‍ക്കു വിധേയമാക്കുന്നത്. മുത്തശ്ശിയെ പീഡിപ്പിച്ച സംഭവവും എണ്‍പത്തിയഞ്ചുകാരിയെ ബന്ധു നിരന്തര പീഡനത്തിനു വിധേയമാക്കിയതുമെല്ലാം മുനീര്‍ സഭയില്‍ വിശദീകരിച്ചു. ഈ റിപ്പോര്‍ട്ടും അതു തയാറാക്കിയവരുടെ വിശദാംശങ്ങളും മന്ത്രി കെ.കെ. ശൈലജയുടെ ആവശ്യപ്രകാരം അദ്ദേഹം അവര്‍ക്കു കൈമാറി. മാറുന്ന ജീവിതശൈലിയുടെ ഭാഗമായി കേരളീയ ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ഞെട്ടിപ്പിക്കുന്ന പ്രവണതകളാണ് ഇതെന്നു മന്ത്രി ശൈലജ അഭിപ്രായപ്പെട്ടു.
മുനീറിന്റെ വെളിപ്പെടുത്തലുകള്‍ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നവയാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണത്തിന് സാമൂഹിക വകുപ്പ് നടപടിയെടുക്കുകയും ചെയ്തു. 577 സ്വകാര്യ വയോധികസദനങ്ങള്‍ കേരളത്തിലുണ്ട്. മാര്‍ഗരേഖകളെല്ലാം ഇവര്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ വയോധികസദനങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തും. വയോജനങ്ങളുടെ പരാതികള്‍ ശ്രവിക്കാന്‍ ആര്‍ഡിഒമാര്‍ തയാറാകുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 
നിയമസഭയില്‍ മുനീറിന്റെ സബ്മിഷനോട് പിണറായിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു അതു കേട്ടതില്‍ നിന്നു പെട്ടെന്നു മുക്തരാകാന്‍ പോലും ആര്‍ക്കും കഴിയില്ല. ഇക്കാര്യം അതീവ ഗൗരവത്തോടെ കാണുന്നു പിണറായി വ്യക്തമാക്കി. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി കെ.കെ. ശൈലജയും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (41 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends