Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..


ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം


കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു; ചിത്രങ്ങള്‍ പുറത്തുവിട്ടത് ദേശീയ ഓണ്‍ലൈന്‍ മാധ്യമം; പുറത്തായത് ലൈംഗികത്തൊഴിലാളി ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍

24 OCTOBER 2016 04:38 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....

ബിജെപി എംപിയും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ നാരദന്യൂസിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സി.എഡ്മണ്ട്‌സ് അലന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ അഭിഭാഷകന്‍ പുറത്തുവിട്ടതാണ് ചിത്രങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്.
വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വെര്‍മയുടെ മുന്‍ വ്യാപാര പങ്കാളിയും കൂടിയാണ് എഡ്മണ്‍സ് അലന്‍. ലൈംഗികത്തൊഴിലാളിക്കൊപ്പം കിടപ്പറ പങ്കിടുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് ചിത്രങ്ങളില്‍ സത്യാവസ്ഥ ഇനിയും വെളിപ്പെടേണ്ടതുണ്ട്. വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ കുടുങ്ങി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രുരാജ്യത്തിനു ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. 
ലൈംഗികത്തൊഴിലാളിക്കൊപ്പം വരുണ്‍ ഗാന്ധി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഹണിട്രാപ്പിന്റേതെന്ന പേരിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍, ചിത്രങ്ങളിലുള്ളത് വരുണ്‍ ഗാന്ധി തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല.
ചിത്രങ്ങളുടെ സത്യസന്ധത വെളിപ്പെട്ടാല്‍ അത് ബിജെപിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കും. കാരണം അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെ ആകും എന്നു കരുതപ്പെടുന്നയാളാണ് വരുണ്‍ ഗാന്ധി. ഈയൊരു സാഹചര്യത്തില്‍ വരുണ്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ ഗൂഢാലോചനയാണ് ഇതെന്നും കരുതുന്നവരുണ്ട്.
അതേസമയം ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി തുടക്കത്തിലെ നിഷേധിച്ചിരുന്നു. ആരോപണം വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്നും വരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തന്റെ ഭാഗം വിശദീകരിച്ച് വരുണ്‍ ഇന്നലെ രണ്ടു പേജ് വരുന്ന കത്തും വരുണ്‍ പാര്‍ട്ടി നേതൃത്വത്തിനു കൈമാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (1 minute ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (7 minutes ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (19 minutes ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (1 hour ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (1 hour ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (1 hour ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (2 hours ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (2 hours ago)

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത  (2 hours ago)

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (2 hours ago)

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (3 hours ago)

Malayali Vartha Recommends