Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വെറുതെയായില്ല; ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം ഇടിവ്

26 OCTOBER 2016 03:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഉണര്‍ന്നു ചൈനക്ക് കൈപൊള്ളിത്തുടങ്ങി. ശത്രുവിന്റെ മിത്രമായ ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ക്യാംപയിനിംഗ് വെറുതെ ആയില്ല. ദീപാവലി വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന 45 ശതമാനം ഇടിഞ്ഞു. ബഹിഷ്‌കരണ ക്യാംപെയിന്‍ ഉള്ളതിനാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വെയ്ക്കുന്നതില്‍ നിന്നും രാജ്യത്തെ ചില്ലറ വില്‍പ്പനക്കാര്‍ വിട്ടു നില്‍ക്കുന്നതാണ് ഇടിവ് രേഖപ്പെടുത്താന്‍ കാരണം.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഒഐടി) ആണ് ഈ വിവരം അറിയിച്ചത്. ദീപാവലിയ്ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനിന്റെ പ്രഭാവം ദീപാവലി വിപണിയിലെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ട്. 45 ശതമാനമാനത്തോളമാണ് വില്‍പ്പന ഇടിഞ്ഞത്‌സിഒഐടി പറയുന്നു.
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ബള്‍ബുകള്‍, സമ്മാനങ്ങള്‍, അലങ്കാര വസ്തുക്കള്‍, ചൈനീസ് പടക്കങ്ങള്‍ എന്നിവുടെ വില്‍പ്പനയാണ് പ്രധാനമായും ഇടിഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ഇറക്കുമതി ചെയ്ത പല ചൈനീസ് ഉല്‍പ്പന്നങ്ങളും ഇപ്പോള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം പരമ്പരാഗതമായി മണ്‍കലം നിര്‍മ്മിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. മണ്ണ് കൊണ്ടുണ്ടാക്കിയ നൂതനമായ പല ഉല്‍പ്പന്നങ്ങളും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. അതിനിടെ, ചൈനയുമായി മത്സരിക്കാന്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാണള്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കൂടുതല്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്തയകുരക്കുകയേ ഉള്ളൂ കടിക്കില്ല എന്നു പറഞ്ഞ ചൈനക്ക് ചിത്രം ഇപ്പോള്‍ തെളിഞ്ഞുതുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (13 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (23 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (32 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends