Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

കൈകോര്‍ക്കാനൊരുങ്ങി ബിജെപിയും ശിവസേനയും, തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയത്തിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മനപ്പൂര്‍വ്വം മറക്കാനൊരുങ്ങുന്നു

28 OCTOBER 2016 06:14 PM IST
മലയാളി വാര്‍ത്ത

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജനുവരി എട്ടു വരെ 'ഐക്യം നടിക്കാ'നാണ് ബിജെപിയുടെയും ശിവസേനയുടെയും തീരുമാനം. എന്നാല്‍ ഈ 'സൗഹൃദം' നഗരസഭാ തെരഞ്ഞെടുപ്പില്‍ തുടരുന്നതിനോട് ഇരു പാര്‍ട്ടികള്‍ക്കും യോജിപ്പിച്ചു. മുംബൈ, താനെ തുടങ്ങി പത്തു നഗരസഭകളില്‍ 212 പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സന്ധിയ്‌ക്കൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെക്കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ഇത് ശരിവെക്കുന്ന പ്രതികരണമാണ് ബിജെപി,ശിവസേന നേതാക്കള്‍ നല്‍കുന്നത്. എന്നാല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യവുമായി മുന്നോട്ടു പോകാന്‍ ഇരു പാര്‍ട്ടികള്‍ക്കും താത്പര്യമില്ല.

'' തെരഞ്ഞെടുപ്പ് സഖ്യം താത്കാലികം മാത്രമാണ്. അതും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രം. നഗരസഭാ തെരഞ്ഞെടുപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്. അതിന് പ്രത്യേകം മുന്നൊരുക്കങ്ങളാണ് വേണ്ടത്'' ബിജെപി നേതാവ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാക്കുന്ന സഖ്യം ഇരു പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭയ് ദേശ്പാണ്ഡേ പറഞ്ഞു. ചിലയിടങ്ങളില്‍ ഈ സഖ്യത്തിനെതിരെ പ്രാദേശിക തലത്തില്‍ എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതിനാലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം വൈകിയതെന്നും അഭയ് ദേശ്പാണ്ഡേ പറഞ്ഞു.

ഇന്നലെ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യത്തില്‍ ധാരണായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹബ് ഡാന്‍വേ, ശിവസേന എംപി സഞ്ജയ് റൗത്ത് എന്നിവര്‍ സംയുക്തമായാണ് സഖ്യ രൂപീകരണം പ്രഖ്യാപിച്ചത്. സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വതോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ലെന്ന് ഡാന്‍വേ പറഞ്ഞു. 212 പഞ്ചായത്തുകളിലും ഒരു പോലെ സഖ്യം തുടരണമെന്ന ഉദ്ധവ് താക്കറേയുടെ നിര്‍ദ്ദേശം ബിജെപി അംഗീകരിച്ചതില്‍ ശിവസേന തൃപ്തരാണെന്നു റൗത്ത് പ്രതികരിച്ചു.

''ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ ഇരു പാര്‍ട്ടികള്‍ക്കും ജയത്തേക്കാള്‍ കൂടുതല്‍ നഷ്ടങ്ങളാകും ഉണ്ടാവുക. മാത്രമല്ല മറാത്ത അണ്‍റെസ്റ്റ് പ്രക്ഷോഭം, സംവരണം ആവശ്യപ്പെട്ട് വിവിധ ജാതി സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി'' പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ശിവസേനാ നേതാവ് പറഞ്ഞുവെന്നു ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (14 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (24 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (33 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends