Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വലിയ തുകകള്‍ മാറ്റിയെടുക്കാന്‍ നിക്ഷേപിക്കുമ്പോള്‍ നികുതി നല്‍കണം: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

09 NOVEMBER 2016 05:19 PM IST
മലയാളി വാര്‍ത്ത

പിന്‍വലിക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി വന്‍ തുകകള്‍ ബാങ്കുകളില്‍ അടക്കുമ്പോള്‍ നികുതി ഇളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുകക്ക് നിലവിലുള്ള നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കും. വന്‍ തുകകള്‍ നിക്ഷേപിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണക്കാര്‍ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടാതിരിക്കുന്നതിനാണ്. കയ്യിലുള്ള പണം നിയമപരമായി സംമ്പാദിച്ചതാണെങ്കില്‍ പേടിക്കേണ്ടതില്ല. ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കില്‍ അതിന് നഷ്ടം സംഭവിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നിയമപരമല്ലാത്ത പണം കയ്യിലുള്ളവര്‍ക്ക് അതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കാം.വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടിയോ മറ്റ് ആവശ്യങ്ങള്‍ക്കോ സൂക്ഷിച്ചുവെച്ച ചെറിയ തുകകളുടെ കാര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവില്ല. 25,000 മുതല്‍ 50,000 വരെയുള്ള പണത്തെ സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി കരുതിയ തുകയായി കണക്കാക്കി അവയെ ഇത്തരം പ്രശ്‌നങ്ങളില്‍നിന്ന് ഒഴിവാക്കുമെന്നും കുറഞ്ഞ തുക നിക്ഷേപിക്കുന്നവര്‍ക്ക് ഭയപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടുപിന്‍വലിക്കുന്ന ആദ്യ ഒന്നോ രണ്ടോ ആഴ്ചകളില്‍ 4000 രൂപയുടെ നോട്ടുകളേ മാറ്റിയെടുക്കാന്‍ സാധിക്കൂ. എന്നാല്‍ അതിനു ശേഷം മാറ്റിയെടുക്കാവുന്ന തുക വര്‍ധിപ്പിക്കും. കൂടുതല്‍ പുതിയ കറന്‍സികള്‍ വിപണിയിലെത്തുന്നതോടെ നോട്ടുകള്‍ മാറ്റിയെടുക്കല്‍ ആയാസരഹിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.

നോട്ടുകള്‍ പിന്‍വലിക്കാനുള്ള പുതിയ നീക്കം കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നയിക്കും. കൂടുതല്‍ പേര്‍ നികുതി വെളിപ്പെടുത്താന്‍ മുന്നോട്ടുവരും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് അനുകൂലമായി മാറുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends