Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നോട്ട് പിന്‍വലിച്ച നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും അഭിമുഖീകരിക്കാന്‍ തയ്യാറെന്ന് മോഡി

13 NOVEMBER 2016 01:48 PM IST
മലയാളി വാര്‍ത്ത

നോട്ട് പിന്‍വലിച്ച നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ സത്യസന്ധരായ ജനങ്ങളെ സഹായിക്കാനായിരുന്നു നടപടി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും അഭിമുഖീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ജനങ്ങള്‍ ഈ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്കൊരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. രാജ്യത്തെ അഴിമതി വിമുക്തമാക്കാനായിരുന്നു 2014ല്‍ ജനം വോട്ട് ചെയ്തതെന്നും മോഡി പറഞ്ഞു.

ഇന്ത്യയില്‍ നിന്നും പണം വിദേശങ്ങളിലേയ്ക്ക് കടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടത് നമ്മുടെ കടമാണ്. വലിയ ഓഫീസില്‍ കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്. എനിക്കുണ്ടായിരുന്നതെല്ലാം, എന്റെ കുടുംബം, വീട് എല്ലാം ഞാന്‍ രാജ്യത്തിനായി ഉപേക്ഷിച്ചു. നമ്മുടെ വിദേശനയങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ എനിക്കും വേദനയുണ്ട്. ധിക്കാരം കാണിക്കാനല്ല ഈ നടപടികള്‍ സ്വീകരിച്ചത്. ഞാനും ദാരിദ്ര്യം കണ്ട് വളര്‍ന്നവനാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാം. 50 ദിവസത്തെ പ്രയാസമേയുള്ളു. ശുദ്ധികലശത്തിന് ശേഷം ഒരു ഈച്ച പോലും പറക്കില്ല. 2ജി അഴിമതിയില്‍ അകപ്പെട്ടവര്‍ പോലും നാലായിരം രൂപയ്ക്ക് വേണ്ടി ക്യൂ നില്‍ക്കുകയാണെന്നും മോഡി പറഞ്ഞു.

ദയവു ചെയ്ത് 50 ദിവസത്തേയ്ക്ക് തന്നോട് സഹകരിക്കണമെന്നും മോഡി ജനങ്ങളൊട് ആവശ്യപ്പെട്ടു. ഗോവയില്‍ തന്ത്രപ്രധാനമായ പദ്ധതികള്‍ ഉല്‍ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends