Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പീഡന വീഡിയോ ക്ലിപ്പുകള്‍ സുലഭം, പ്രചരിക്കുന്നത് തടയാനുള്ള സംവിധാനം അനിവാര്യമാണെന്ന് സിബിഐ

22 NOVEMBER 2016 01:34 PM IST
മലയാളി വാര്‍ത്ത

പീഡനക്കേസുകളിലെ ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കുന്നതിനായി വീഡിയോകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത് തടയാന്‍ ഒരു സംവിധാനം അനിവാര്യമാണെന്നാണ് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സിബിഐ തയ്യാറാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പീഡനങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയര്‍ ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കണക്കിലെടുത്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

നേരത്തെ 2015ല്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുന്ന വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ രംഗത്തെത്തിയ സുനിത കൃഷ്ണനാണ് വീഡിയോകള്‍ എഡിറ്റ് ചെയ്ത് പ്രതികളെ പിടികൂടാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ഈ സംഭവത്തില്‍ സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്ത് നടക്കുന്ന പീഡനങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റിലും ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിലും വ്യാപകമായി പ്രചരിച്ചതോടെ 200ഓളം പീഡനക്കേസിലെ ഇരകളാണ് നടപടി ആവശ്യപ്പെട്ട് ഇന്‍ര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകള്‍ അയച്ചുനല്‍കിയത്. സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


രാജ്യത്തെവിടെയും നടക്കുന്ന ഹീന കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനും വിചാരണചെയ്യാനുമുള്ള അധികാരം കേന്ദ്ര നിയമ നിര്‍വഹണ ഏജന്‍സിയായ സിബിഐയ്ക്കുള്ളതാണെന്നും സത്യവാങ് മൂലത്തില്‍ സിബിഐ വ്യക്തമാക്കുന്നു.

പീഡനക്കേസിലെ ഇരകളുടെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെയുള്ള നടപടി ലോക്കല്‍ പൊലീസിന്റെ അധികാരപരിധിയില്‍ വരുന്നതല്ല. അതിനാല്‍ ഇത്തരം കേസുകളില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിച്ച് ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനിത കൃഷ്ണന്‍ പൊതു താല്‍പ്പര്യഹര്‍ജിയില്‍ ആവശ്യപ്പട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ തെരുവുകളിലുള്ള കടകളില്‍ ഇത്തരത്തിലുള്ള പീഡനദൃശ്യങ്ങള്‍ 50 രൂപ മുതല്‍ 150 വരെയുള്ള വിലയ്ക്ക് വില്‍പ്പന നടത്തുന്നതായി സുനിത കൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പീഡനക്കേസുകളിലെ ഇരയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി പകര്‍ത്തുന്ന ഇത്തരം വീഡിയോകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകള്‍ വഴിയും പ്രചരിക്കുന്നത്. ഇത് ഇരകളുടെ ആത്മഹത്യയിലാണ് പലപ്പോളും അവസാനിക്കാറുള്ളത്.

വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ച പീഡനദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രതികളുടെ ദൃശ്യങ്ങള്‍ എന്‍ഡിടിവിയില്‍ പ്രദര്‍ശിപ്പിച്ച് ഷെയിം ദ റേപ്പിസ്റ്റ് ക്യാമ്ബയിന് തുടക്കം കുറിച്ചത് മലയാളിയായ സുനിത കൃഷ്ണനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (4 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

Malayali Vartha Recommends