Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നോട്ട് നിരോധനം മൂലം തിരിച്ചടിയുണ്ടായിരിക്കുന്നത് സിഗരറ്റ്, പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലാണ്

22 NOVEMBER 2016 07:51 PM IST
മലയാളി വാര്‍ത്ത

നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തിന് ഏറെ ബുദ്ധികളുണ്ടായെങ്കിലും അതില്‍ നല്ലതും സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും നോട്ട് നിരോധനം മൂലം പോസിറ്റീവായി ഉണ്ടായിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. നോട്ട് നിരോധനം മൂലം സിഗരറ്റിന്റെ വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് ഉണ്ടായതായാണ് കണക്കുകള്‍.

നോട്ട് നിരോധനം മൂലം വളരെയധികം തിരിച്ചടിയുണ്ടായിരിക്കുന്നത് സിഗരറ്റ്, പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലാണ്. നോട്ട് നിരോധനത്തിനു പിന്നാലെ സിഗരറ്റ് വില്‍പ്പനയില്‍ 40 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിന് ശേഷം ആദ്യ രണ്ട് മൂന്ന് ദിവസങ്ങളില്‍ പല കടക്കാര്‍ക്കും ഒരൊറ്റ സിഗരറ്റ് പോലും വില്‍ക്കാനായിട്ടില്ല.

പാന്‍ മസാല വില്‍ക്കുന്നവര്‍ക്കും ഇത് തന്നെയാണ് അവസ്ഥ. ഇപ്പോള്‍ കച്ചവടം നടക്കുന്നുണ്ടെങ്കിലും പഴയപോലെ വില്‍പ്പനയില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. കച്ചവടം ഇല്ലാത്തതിനാല്‍ കട അടച്ചിടേണ്ടി വരെ വന്നിട്ടുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ ഉണ്ടായ ചില്ലറ ക്ഷാമമാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ചില്ലറ ഇല്ലാത്തതിനാല്‍ പലരും സിഗരറ്റ് വാങ്ങാന്‍ എത്താറില്ലെന്ന് കടക്കാര്‍ പറയുന്നു. കൂടാതെ 2000 രൂപ നോട്ടുമായി എത്തിയാല്‍ ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലാത്തതും കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

നോട്ട് നിരോധനം പുകവലി നിയന്ത്രിക്കാന്‍ കാത്തിരുന്നവര്‍ക്ക് ഗുണമായി. സിഗരറ്റ് വാങ്ങാന്‍ കഴിയാത്തതു മൂലം പലരും വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്. രാജ്യത്ത് പുകയില ഉത്പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇവയുടെ വില വര്‍ധിപ്പിക്കുകയും പരസ്യങ്ങളിലൂടെ ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ അതു കൊണ്ടൊന്നും പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വളരെ വലിയ കുറവൊന്നും ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ നോട്ട് നിരോധനത്തിലൂടെ ഇത് സാധ്യമായത് മികച്ച നേട്ടം തന്നെയാണ്.

സിഗരറ്റ്, പുകയില ഉത്പ്പന്നങ്ങളെ മാത്രമല്ല മദ്യ വില്‍പ്പനയെ പോലും നോട്ട് നിരോദനം ബാധിച്ചിരിക്കുകയാണ്. മദ്യവില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യത്തില്‍ നിന്നുള്ള വരുമാനവും പകുതിയായി കുറഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (13 minutes ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (35 minutes ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (44 minutes ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (55 minutes ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (1 hour ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (1 hour ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (1 hour ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (8 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (8 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (9 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (9 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (9 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (9 hours ago)

Malayali Vartha Recommends