Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

വൈകി എത്തിയ പത്ത്‌ എയര്‍ ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പിരിച്ചു വിട്ടു

04 MARCH 2014 01:36 AM IST
മലയാളി വാര്‍ത്ത.

More Stories...

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

 എയര്‍ഇന്ത്യയില്‍ ജോലി ചെയ്‌തു വരുന്ന 10 എയര്‍ ഹോസ്റ്റസുമാര്‍ വൈകി വന്നതിനാല്‍ അവരെ എയര്‍ഇന്ത്യ പിരിച്ചു വിട്ടു. ഇവര്‍ വൈകി വന്നതിനാല്‍ വിമാനം പുറപ്പെടാന്‍ താമസിച്ചതിനെ തുടര്‍ന്നാണ്‌ നടപടി . വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക്‌ ജോലി നഷ്‌ടമാകാന്‍ സാധ്യതയുണ്ടെന്ന്‌ ഉദ്യോഗസ്ഥന്മാര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌ .
വിമാനത്തിലിരിക്കുന്ന യാത്രക്കാരെ മണിക്കൂറോളം കാത്തിരിക്കാന്‍ വിട്ട്‌ ഇഷ്‌ടമുള്ള സമയത്ത്‌ കയറി വരുന്ന വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്‌ . ഇതാണ്‌ എയര്‍ഇന്ത്യയെ ഇങ്ങനെയൊരു കടുത്ത തീരുമാനമെടുപ്പിച്ചത്‌ . ഡല്‍ഹി-ചിക്കാഗോ സഫ്‌ളൈറ്റിലെ നാല്‌ എയര്‍ഹോസ്റ്റസുമാരെയാണ്‌ ആദ്യം പിരിച്ചു വിട്ടത്‌ . ഞായറാഴ്‌ച വൈകുന്നേരത്തോടെ ആറു പേരെ കൂടി പറഞ്ഞുവിട്ടു . കൂടുതല്‍ നടപടികള്‍ വരാനിരിക്കുകയാണെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യം മുതല്‍ വിമാനം വൈകി പുറപ്പെടുന്നത്‌ എയര്‍ഹോസ്റ്റസുമാര്‍ വൈകിയെത്തുന്നതുമൂലമാണ്‌ . ഫെബ്രുവരി 13 ന്‌ ആസ്‌ട്രേലിയയിലേക്ക്‌ പുറപ്പെടേണ്ട വിമാനത്തിലെ 4 എയര്‍ ഹോസ്റ്റസുമാര്‍ കൃത്യസമയത്ത്‌ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഇവരില്‍ ഒരാള്‍ വിമാനം പുറപ്പെടേണ്ട സമയത്തിന്‌ 2 മണിക്കൂറിന്‌ ശേഷമാണ്‌ വിമാനത്താവളത്തില്‍ എത്തിയത്‌. മറ്റൊരാള്‍ ദുബായ്‌ വരയേ പോകാന്‍ കഴിയുകയുള്ളൂവെന്ന്‌ അറിയിച്ചു. മറ്റ്‌ രണ്ടു പേര്‍ ജോലിക്ക്‌ എത്താന്‍ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
വിമാനത്തില്‍ കൃത്യസമയത്തിന്‌ ജോലിക്ക്‌ ഹാജരാകാത്തവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന്‌ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (17 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (30 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (40 minutes ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (49 minutes ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (57 minutes ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (57 minutes ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (2 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (4 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends