Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമായി : വോട്ടെടുപ്പ്‌ കേരളത്തില്‍ ഏപ്രില്‍ 10 ന്‌ , വോട്ടെണ്ണല്‍ മെയ്‌ 16 ന്‌

05 MARCH 2014 12:33 AM IST
മലയാളി വാര്‍ത്ത.

ലോകസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 7 മുതല്‍ മെയ്‌ 12 വരെ ഒമ്പതു ഘട്ടങ്ങളിലായി നടക്കും. കേരളത്തില്‍ ഏപ്രില്‍ 10 നാണ്‌ വോട്ടെടുപ്പ്‌ നടക്കുക. മെയ്‌ 16 ന്‌ വോട്ടെണ്ണ ല്‍ നടക്കും. ഇതോടൊപ്പം ഒഡീഷ. ആന്ധ്രാപ്രദേശ്‌, സിക്കിം എന്നീ നിയമസഭകളിലേക്കും വോട്ടെടുപ്പ്‌ നടക്കും. 

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം നിലവില്‍ വന്നു. ന്യൂഡല്‍ഹിയിലെ വിജ്ഞാന സഭയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്‌ സമ്പത്താണ്‌ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചത്‌ 
നിഷേധ വോട്ട്‌ നടപ്പാക്കുന്ന ആദ്യ ലോകസഭാ തെരഞ്ഞെടുപ്പാണ്‌ നടക്കാനിരിക്കുന്നത്‌. ആദ്യഘട്ടം ഏപ്രില്‍ 7 ന്‌ രണ്ട്‌ സംസ്ഥാനങ്ങളിലെ 6 മണ്‌ഡലങ്ങളില്‍ നടക്കും. ഏപ്രില്‍ 9 ന്‌ രണ്ടാം ഘട്ടവും ഏപ്രില്‍10 ന്‌ മൂന്നാംഘട്ടവും ഏപ്രില്‍ 10ന്‌ മൂന്നാംഘട്ടവും ഏപ്രില്‍ 12 ന്‌ നാലാം ഘട്ടവും നടക്കും. ഏപ്രില്‍ 14 ന്‌ ആറാംഘട്ടവും ഏപ്രിലില്‍17 ന്‌ അഞ്ചാംഘട്ടവും ഏപ്രില്‍ 30 ന്‌ ഏഴാംഘട്ടവും മെയ്‌ 7 ന്‌ എട്ടാം ഘട്ടവും മെയ്‌ 12 ന്‌ ഒമ്പതാം ഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുക. ബീഹാറിലും ഉത്തര്‍പ്രദേശിലും 6 ഘട്ടങ്ങളിലായും ജമ്മു കാശ്‌മീരിലും ബംഗാളിലും 5 ഘട്ടങ്ങളിലായുമാണ്‌ വോട്ടെടുപ്പ്‌ നടക്കുക. ഝാര്‍ഖണ്‌ഡിലും ഛത്തീസ്‌ഗഡിലും 3 ഘട്ടങ്ങളിലായിട്ടാണ്‌ വോട്ടെടുപ്പ്‌ .

മെയ്‌ 31 നകം തെരഞ്ഞെടുപ്പ്‌ പ്രക്രീയ പൂര്‍ത്തിയാകും.  ഇപ്പോള്‍ 8.14 കോടി വോട്ടര്‍മാരാണ്‌ രാജ്യത്തുള്ളത്‌. മാര്‍ച്ച്‌ 9 ന്‌ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ എല്ലാ ബൂത്തുകളിലും അവസരം ലഭിക്കും.വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വിട്ടു പോയിട്ടുള്ളവര്‍ക്ക്‌ പേരു ചേര്‍ക്കാന്‍ ഇനിയും അപേക്ഷ നല്‍കാം . 9,39,000 പോളിംഗ്‌ ബൂത്തുകളാണ്‌ രാജ്യത്താകെയുള്ളത്‌. 

പതിനഞ്ചാം ലോകസഭയുടെ കാലാവധി ജൂണ്‍ 1 ന്‌ അവസാനിക്കും. മെയ്‌ 31 ന്‌ അടുത്ത സര്‍ക്കാര്‍ നിലവില്‍ വരേണ്ടതാണ്‌ .ഇതെല്ലാം കണക്കിലെടുത്താണ്‌ തിരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപനം ഉണ്ടായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (6 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (6 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (6 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (7 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (7 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (7 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (7 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (7 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (7 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (8 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (9 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (11 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (11 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (12 hours ago)

Malayali Vartha Recommends