Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ചായക്കടക്കാരനില്‍ നിന്നും മുഖ്യമന്ത്രി പദവിയിലെത്തിയ പനീര്‍ ശെല്‍വത്തിന്റെ ജീവിത കഥ

08 FEBRUARY 2017 01:11 PM IST
മലയാളി വാര്‍ത്ത

പനീര്‍ശെല്‍വമാണിപ്പോള്‍ തമിഴ്‌നാട്ടില്‍ സംസാര വിഷയം. ഒരു പന്തു തട്ടും പോലെ അദ്ദേഹത്തെ അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടി കളിക്കുന്നു. ചായക്കടക്കാരനില്‍ നിന്നും മുഖ്യമന്ത്രി പദവിയിലെത്തിയ പെരിയകുളത്തുകാരുടെ അണ്ണനായി മാറിയ പനീര്‍ ശെല്‍വത്തിന്റെ ജീവിത കഥ ഇങ്ങനെ...

ഒ. പനീര്‍ശെല്‍വം 1951 ല്‍ ജനുവരി 14 നു തമിഴ്‌നാട് പെരിയകുളം ഗ്രാമത്തില്‍ ജനിച്ചു. സ്‌കൂള്‍ ജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം ഉത്തമ പാളയത്തിലെ ഹാജി കര്‍ത്താവൂന്നര്‍ ഹൗദിയ കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദപഠനം. കോളേജ് വിദ്യാഭ്യാസം ഉണ്ടെങ്കിലും കൃഷിയോടായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം . ഇതിനിടെയാണ് 1969 ല്‍ തന്റെ 18-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഡിഎം കെ പാര്‍ട്ടിയില്‍ നിന്നു കൊണ്ടായിരുന്നു തുടക്കം. ഭാര്യ പി.ജയലക്ഷ്മി, മൂന്നുകുട്ടികള്‍ . അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത് ഡിഎം കെ പാര്‍ട്ടിയിലായിരുന്നെങ്കിലും 1969 ല്‍ എഐഎഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. 

രാഷ്ട്രീയത്തില്‍ തിരക്കേറിയപ്പോള്‍ പെരിയകുളത്ത് നിന്നു ചെന്നൈയിലേയ്ക്കു താമസം മാറ്റി. എന്നാല്‍ ഇപ്പോഴും ലാളിത്യം കൈമുതലാക്കി തന്നെയാണ് പെരിയകുളത്തുകാരുടെ അണ്ണന്റെ ജീവിതം. വീണു കിട്ടുന്ന ഇടവേളയില്‍ തന്റെ ചായക്കടയിലും അദ്ദേഹം എത്താറുണ്ട്. 65 കാരനായ പനീര്‍ശെല്‍വം പാര്‍ട്ടിക്കാരുടെ ഒപിഎസ് ആണ്. ആദ്യ ഔദ്യോഗിക സ്ഥാന ലബ്ധി 1996 ല്‍ പെരിയകുളം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പദം അലങ്കരിച്ചു കൊണ്ട് 1988ല്‍ അണ്ണാ ഡിഎംകെ പിളര്‍ന്നപ്പോള്‍ ജാനകിയോടൊപ്പമായിരുന്നു എന്നതും പൂര്‍വ്വചരിത്ര കൗതുകം. പെരിയകുളം എം പി ആയിരുന്ന ജയലളിതയുടെ വിശ്വസ്തന്‍ ടിടിവി ദിനകരനാണ് പോയ്‌സ് ഗാര്‍ഡനിലേക്ക് കൈ പിടിച്ചത്. 

ദിനകരന്റെ നിഴലായി നടന്ന പനീര്‍ശെല്‍വം ജയയുടെ വിശ്വാസം നേടിയെടുത്തു. 2001ല്‍ ജയയ്ക്കു അപ്രതീക്ഷിതമായി ഭരണത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ എംഎല്‍എ ആയുള്ള ആദ്യ ഊഴത്തില്‍ തന്നെ മുഖ്യമന്ത്രിയുമായി ആറുമാസത്തിനുശേഷം സന്തോഷത്തോടെ പദവി തിരിച്ചേല്‍പ്പിച്ചു മന്ത്രിയായി. 2016ല്‍ സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമപ്രകാരം ജയിലില്‍ പോയതിനാല്‍ പനീര്‍ശെല്‍വത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 29ന് അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രത്ജ്ഞ ചെയ്ത് അധികാരമേറ്റു. ജയില്‍ വാസസമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു.


2001 ലായിരുന്നു ഇദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതും ആറുമാസത്തിനുശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞതും തുടര്‍ന്നു ജയലളിതയുടെ ആശുപത്രി വാസവും തുടര്‍ന്നുണ്ടായ മരണശേഷവും പനീര്‍ശെല്‍വം മന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്നു ശശികലയ്ക്കുവേണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. പനീര്‍ശെല്‍വം ഇപ്പോള്‍ ശശികലയ്‌ക്കെതിരെ തന്നെ രംഗത്തു വന്നിരിക്കുകയാണ്. തന്നെ നിര്‍ബന്ധിച്ചു രാജി വയ്പ്പിക്കുയായിരുന്നു എന്നു അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം ഇനി തനിച്ച് പോരാടുമെന്നു പറയുമ്പോഴും തന്റെ കൂടെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തന്നെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (3 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (4 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (4 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (4 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (4 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (4 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (6 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (7 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (7 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (7 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (7 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (7 hours ago)

Malayali Vartha Recommends