Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആധാര്‍ തട്ടിപ്പ്‌, ബിജെപി വന്നാല്‍ ആധാര്‍ തട്ടും

12 MARCH 2014 03:39 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

അധികാരത്തിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ആധാര്‍ പുനപരിശോധിക്കുമെന്ന്‌ ബിജെപി. രാജ്യത്തെ വിദേശിയരുടെ നിയമ വിരുദ്ധ വാസത്തിന്‌ പദ്ധതി വഴിവെച്ചുവെന്നാണ്‌ ബിജെപിയുടെ ആക്ഷേപം. ആധാറിന്റെ തിരിമറി സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേഖനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായതോടെയാണ്‌ ബിജെപി ആധാറിനെതിരെ ശക്തമായി പ്രതികരിച്ചത്‌.

ബിജെപി ദേശീയ വക്താവ്‌ മീനാക്ഷി ലേഖിയാണ്‌ ആധാറിന്റെ കോട്ടങ്ങളെപ്പറ്റി വിമര്‍ശിക്കുന്നത്‌. രാജ്യത്ത് വിദേശീയരുടെ നിയമവിരുദ്ധവാസത്തെ ക്രമപ്പെടുത്തുന്ന അപകടകരമായ പദ്ധതിയാണിത്. സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെ ലംഘനം കൂടിയാണ് ആധാര്‍. ആധാര്‍ പദ്ധതിയില്‍ അംഗങ്ങളായ ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ രാജ്യത്തിന് പുറത്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.

നിയമവിരുദ്ധമായി മറ്റൊരു രാജ്യത്ത് ചെന്നാല്‍ വെടിയേല്‍ക്കുകയോ തുറങ്കിലടയ്ക്കപ്പെടുകയോ ചെയ്യും. എന്നാല്‍ ഇന്ത്യയില്‍ ഒരാള്‍ നിയവിരുദ്ധമായി എത്തിയാല്‍ അയാള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. അതാണ് ആധാര്‍ പദ്ധതിയുടെ സംഭാവനയെന്ന്‌ ബംഗളൂരു സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ നന്ദന്‍ നിലേഖനിയുടെ എതിരാളിയും ബിജെപി ജനറല്‍ സെക്രട്ടറി എച്ച് എന്‍ ആനന്ദ് കുമാര്‍ പറഞ്ഞു. അസമില്‍ പകുതി ജനങ്ങളും ബംഗ്ലാദേശികളാണെന്നും രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണ് ആധാറെന്നും ആനന്ദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മൂന്നുകോടിയിലധികം ജനങ്ങള്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളാണെന്നും ഇവര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുന്നത് രാജ്യത്തിന് വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ 33 അംഗങ്ങളില്‍ 31 പേരും പദ്ധതി നടപ്പാക്കുന്നതിനെതിരെ വോട്ട് ചെയ്തു. പരമോന്നത കോടതിയും പദ്ധതിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും മീനാക്ഷി വിമര്‍ശിച്ചു. ആധാര്‍ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച പണം സംബന്ധിച്ചും ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും മീനാക്ഷി ആവശ്യപ്പെട്ടു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends