Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

വൈദ്യശാസ്‌ത്രം വിധിയെഴുതിയ ഗുരു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ശീതീകരണിയില്‍

14 MARCH 2014 10:41 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...

ചണ്‌ഡീഗഢില്‍ മരിച്ചുവെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയ ആത്മീയ ഗുരു തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിച്ച്‌ ആറാഴ്‌ചയായി ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. അനുയായികളാണ്‌ മൃതദേഹം ശീതീകരണിയില്‍ കിടത്തിയത്‌. അവരുടെ വിശ്വാസം ഗുരു ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്‌.
ദിവ്യജ്യോതി ജാഗ്രതി സംസ്ഥാന്‍ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായ അശുതോഷ്‌ മഹാരാജ്‌ ജനുവരി 29 നാണ്‌ മരിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചത്‌.എന്നാല്‍ ഗുരു മടങ്ങിവരുമെന്ന വിശ്വാസത്തിലാണ്‌ വിശ്വാസി സമൂഹം.
ലോകമെമ്പാടും ലക്ഷക്കണക്കിന്‌ അനുയായികളുള്ള പ്രസ്ഥാനമാണ്‌ ദിവ്യജ്യോതി ജാഗ്രതയെന്ന്‌ നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഗുരു മരിച്ചിട്ടില്ലെന്നാണ്‌ മിഷന്‍ വക്താവായ സ്വാമി വിശാലാനന്ദ്‌ പറയുന്നത്‌. മഹാരാജ്‌ ധ്യാനത്തിലാണെന്നും ഇപ്പോഴും ബോധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗുരു ധ്യാനം അവസാനിപ്പിച്ച്‌ മടങ്ങിവരാന്‍ പ്രാര്‍ഥനയുമായി ആയിരക്കണക്കിന്‌ വിശ്വാസികള്‍ ആശ്രമത്തിലേക്ക്‌ ഒഴുകുകയാണ്‌. ആശ്രമത്തില്‍ ധ്യാനത്തിലിരിക്കുന്ന വിശ്വാസികളുടെ മനസ്സിലേക്ക്‌ മഹാരാജിന്റെ സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്ന്‌ സ്വാമി വിശാലാനന്ദ്‌ പറഞ്ഞു. താന്‍ മടങ്ങിവരുമെന്നും തന്റെ ദേഹം സംരക്ഷിക്കണമെന്നുമാണ്‌ ഈ സന്ദേശങ്ങളെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയ്‌ക്ക്‌ ഗുരുവിന്റെ മൃതദേഹം സംസ്‌ക്കരിക്കാതെ ശീതീകരണിയില്‍ സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ മുന്‍ഡ്രൈവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആശ്രമത്തിന്റെ സ്വത്തുവകകള്‍ സ്വന്തമാക്കുകയാണ്‌ ഇതിനുപിന്നിലെ ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു
എന്നാല്‍ അശുതോഷ്‌ മഹാരാജ്‌ ഹൃദയാഘാതം മൂലം മരിച്ചുവെന്ന്‌ ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹം എന്തുചെയ്യണമെന്ന്‌ അനുയായികള്‍ക്ക്‌ തീരുമാനിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്‌ കോടതി ഹര്‍ജിതളളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (20 minutes ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (31 minutes ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (35 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (42 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (1 hour ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (2 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (2 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (3 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends