Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

ഗുജറാത്തിന്റെ വികസനമല്ല കോണ്‍ഗ്രസിനുള്ളത്‌... എല്ലാവര്‍ക്കും വീടും കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷയുമായി കോണ്‍ഗ്രസ്‌ പ്രകടന പത്രിക

26 MARCH 2014 05:18 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കുറഞ്ഞ ചെലവില്‍ ആരോഗ്യ പരിരക്ഷയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

ജനങ്ങളുടെ ശബ്ദമാണ് പത്രികയില്‍ പ്രകടമായിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. 2009ലെ പ്രകടനപത്രികയില്‍ നല്‍കിയ 90% വാഗ്ദാനങ്ങളും സര്‍ക്കാര്‍ നിറവേറ്റി. പാവപ്പെട്ടവരെയും ബിസിനസ്സുകാരെയും മറന്നുകൊണ്ട് രാജ്യത്തിന്റെ വികസനം നടക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. കോണ്‍ഗ്രസ് മാത്രമാണ് വികസനം എത്തിക്കുന്നതിനുള്ള കഴിവുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്നും രാഹുല്‍ പറഞ്ഞൂ.

വികസനത്തിന് പല മാതൃകകളുണ്ട്. എന്നാല്‍ ഗുജറാത്ത് ഒരു വികസന മാതൃകയേല്ല.

ഗുജറാത്തിന്റെ മാതൃകയല്ല കോണ്‍ഗ്രസിനുള്ളതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. സാമൂഹ്യ സാമ്പത്തിക സുരക്ഷയല്ല, മതേരത്വത്തിന്റെയും ഭരണഘടന സംവിധാനത്തിന്റെയും സുരക്ഷയാണ് കോണ്‍ഗ്രസിന് പ്രധാനമെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളെ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനുള്ള സാമുഹ്യ പദ്ധതികളാണ് കോണ്‍ഗ്രസിനുള്ളത്. രാജ്യ താല്‍പര്യത്തിനായി ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും സോണിയ ഗാന്ധി പറഞ്ഞു.

യുപിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തുക്കുന്നതാണ് പ്രകടനപത്രികയെന്ന് പ്രതിരോധമന്ത്രിയും പ്രകടനപത്രിക രൂപീകരണ സമിതി ചെയര്‍മാനുമായ എ.കെ ആന്റണി അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളാണ് പ്രകടനപത്രികയില്‍ ദൃശ്യമായിരിക്കുന്നത്. വളരെ ബൃഹുത്തായ പത്രികയാണിത്. എന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ പ്രകടമാക്കുന്നതിനു മറ്റു മാര്‍ഗങ്ങള്‍ കൊണ്ടുവരുമെന്നും ആന്റണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (20 minutes ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (31 minutes ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (35 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (42 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (1 hour ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (2 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (2 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (3 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends