Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

തെളിവെടുപ്പ്‌ കേരളത്തിലും... ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാര്‍ അഹമ്മദിനെയും കേരളത്തിലെത്തിച്ച് തെളിവെടുക്കും

29 MARCH 2014 11:59 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...

കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ  കേരളത്തിലെത്തിച്ച് തെളിവെടുക്കും. ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാര്‍ അഹമ്മദിനെയുമാണ് കേരളത്തിലെത്തിച്ച്  തെളിവെടുക്കുന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാറിലാണ് തെളിവെടുക്കുക.

കേരളത്തിന് പുറമെ വാരണാസി,മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളിലും ഇവരെ തെളിവെടുപ്പിനായി കൊണ്ട് പോകുന്നുണ്ട്. പാകിസ്താന്‍ ഭീകരന്‍ വഖാസ് കേരളത്തില്‍ മൂന്നാറിലെ ന്യൂ കോളനി കോട്ടേജിലാണ്  താമസിച്ചിരുന്നത്.  ഇയാള്‍ മൂന്നാറില്‍ ഒരു വര്‍ഷത്തോളം ഇവിടെ ഒളിവില്‍ താമസിച്ചതായാണ് വിവരം.

ഇയാളെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് തഹ്‌സീന്‍ അക്തര്‍ മൂന്നാറിലെത്തിയത്. അതെസമയം വഖാറിനെ മൂന്നാറില്‍ സഹായിച്ച ഡല്‍ഹി സ്വദേശിയെ തിരിച്ചറിഞ്ഞു. മൂന്നാറില്‍ പെട്ടികട നടത്തുന്ന ഒരാളാണ് ഇയാള്‍. എന്നാല്‍ വഖാറിന്റെ അറസ്റ്റിനു ശേഷം ഇയാള്‍ മൂന്നാറില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട പാക് ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പോലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ 23കാരനായ തഹ്‌സീന്‍ അക്തറിനെ പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (20 minutes ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (31 minutes ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (35 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (42 minutes ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (1 hour ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (1 hour ago)

വീടിന് ചുറ്റും പാമ്പുകൾ..!  (1 hour ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (2 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (2 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (2 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (3 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends