മാനുഷി ചില്ലര്‍ മിസ്സ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടു!

ഈ വര്‍ഷത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ സ്വന്തമാക്കി. ഫസ്റ്ര് റണ്ണര്‍ അപ്പായി ജമ്മുകാശ്മീരിലെ സനാ ദുവായും സെക്കന്റ് റണ്ണര്‍ അപ്പായി ബീഹാറിലെ പ്രിയങ്ക കുമാരിയും തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജുന്‍ രാംപാല്‍, മനീഷ് മല്‍ഹോത്ര, ഇല്യാന ഡിക്രൂസ്, ബിപാഷ ബസു, അഭിഷേക് കപൂര്‍, വിദ്യുദ് ജമാല്‍, മുന്‍ ലോക സുന്ദരി സ്&്വംിഷ;റ്റെഫാനി ഡെല്‍വാലെ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
ഷെഫാലി സൂദ്, സനാ ദുവാ, പ്രിയങ്ക കുമാരി, മാനുഷി ചില്ലര്‍, അനുകൃതി ഗുസൈന്‍, ഐശ്വര്യ ദേവന്‍ എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha






















