Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പാചകവാതകവിലയില്‍ പകച്ച് നില്‍ക്കുന്ന കേരളത്തിന് കോയമ്പത്തൂര്‍ കോര്‍പറേഷന്‍ മാതൃക ആകുന്നു

27 JUNE 2017 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ഗ്യാസിന്റെ വില കൂടുന്നത് ഒരിക്കലും ഇവരെ പേടിപ്പിക്കില്ല. കാരണം കക്കൂസ്മാലിന്യത്തില്‍നിന്നുള്ള മീഥേന്‍ ഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്ന കമ്യൂണിറ്റി കിച്ചണ്‍ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ തുടക്കംകുറിച്ചു. ഇതിന്റെ പൈലറ്റ് പ്രോജക്ടാണ് കോയമ്പത്തൂര്‍ കാമരാജര്‍നഗറിലേത്.
കോയമ്പത്തൂര്‍ കോര്‍പറേഷന്റേതാണ് സംരംഭം. കക്കൂസ്മാലിന്യവും മറ്റ് ജൈവമാലിന്യവും ഉപയോഗിച്ചാണ് പദ്ധതിക്കാവശ്യമായ ഗ്യാസ് ഉത്പാദിപ്പിക്കുന്നത്. കോയമ്പത്തൂര്‍ കോര്‍പറേഷന്‍ ആറാംവാര്‍ഡിലെ 40 കുടുംബങ്ങള്‍ക്കായാണ് ഈ പൊതു അടുക്കള. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇടമാണ് കാമരാജര്‍നഗര്‍. നൂറ് വീടുകളിലേക്കുള്ള പാചകമത്രയും കമ്യൂണിറ്റി കിച്ചണിലെ അടുപ്പുകളിലാണ്.
ഇവിടത്തെ പൊതുകക്കൂസുകളുടെ സെപ്റ്റിക്ടാങ്കില്‍നിന്ന് ബയോഗ്യാസ് പ്ലാന്റിലേക്ക് പൈപ്പ് കണക്ട്‌ചെയ്തിരിക്കയാണ്. പച്ചക്കറികളുടേതുള്‍പ്പെടെ അഴുകുന്ന മറ്റു മാലിന്യമിടാനുള്ള ടാങ്ക് വേറെയുണ്ട്. ടാങ്കുകളില്‍ വീഴുന്ന മാലിന്യത്തില്‍നിന്ന് 41 ദിവസംകൊണ്ട് മീഥേന്‍ വാതകം ഉത്പാദിപ്പിക്കപ്പെടും. ഇതാണ് പാചകവാതകമാക്കി മാറ്റുന്നത്. നിര്‍മല്‍ ബയോജെന്‍ ടെക് എന്ന സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
17.80 ലക്ഷം രൂപ ചെലവിട്ടു. 600 ചതുരശ്രയടിവരുന്ന കെട്ടിടമാണ് സമൂഹ അടുക്കളയ്ക്കായി നിര്‍മിച്ചത്. ഒരേസമയത്ത് 14 പേര്‍ക്ക് പാചകംചെയ്യാം. പ്രദേശത്തെ നൂറോളം കുടുംബങ്ങളിലെ മാലിന്യമത്രയും പദ്ധതിക്കായി വിനിയോഗിക്കുന്നു. നിലവില്‍ ക്യൂ വ്യവസ്ഥയിലാണ് വീട്ടമ്മമാര്‍ കമ്യൂണിറ്റി കിച്ചണ്‍ ഉപയോഗിക്കുന്നത്. രാവിലെ 4 മുതല്‍ 11 വരെയും വൈകീട്ട് 3 മുതല്‍ 9 വരെയും പൊതു അടുക്കളയില്‍ കുക്കിങ്ഗ്യാസ് ലഭ്യമാവും. പ്രതിമാസം 2 പാചകവാതക സിലിന്‍ഡര്‍ വരെ ഉപയോഗിക്കുന്ന തങ്ങള്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും ഗ്യാസിനായി ചെലവിടുന്ന തുകയില്‍ നല്ല കുറവുവരുത്താനാകുമെന്നും കമ്യൂണിറ്റി കിച്ചണില്‍ പാചകം തുടങ്ങിയ വീട്ടമ്മമാര്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (8 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (14 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (18 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (50 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends