വീട്ടിലാരുമില്ലാത്ത തക്കം നോക്കി അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത

ഉത്തര്‍പ്രദേശില്‍ മനം മടുപ്പിക്കുന്ന ക്രൂരത. ലൈംകീകമായുള്ള അതിക്രമം ചെറുത്ത പെണ്‍കുട്ടിയെ അയല്‍വാസി ജീവനോടെ കത്തിച്ചു. തിങ്കളാഴ്ചയാണു സംഭവം. ഷാഹിഗണേശ്പൂര്‍ മേഖലയിലുള്ള പതിനെട്ടു വയസുകാരിയാണു കൊല്ലപ്പെട്ടത്.
വീട്ടിലെ എല്ലാവരും പുറത്തുപപോയ തക്കം നോക്കി പെണ്‍കുട്ടി മാത്രം ഉള്ളപ്പോള്‍ അയല്‍വാസിയുടെ മകന്‍ ഹരിഓം വീട്ടിലെത്തിപീഡിപ്പിക്കാന്‍ ശ്രമിച്ചു എതിര്‍ക്കുകയും ഒച്ചവയ്ക്കുകയും ചെയ്ത പെണ്‍കുട്ടിയെ ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ യുവാവിനായി തെരച്ചില്‍ നടത്തുകയാണെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























