മുംബൈ സ്‌ഫോടനക്കേസിലെ പ്രതി മുസ്തഫ ദോസ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി മുസ്തഫ ദോസ ആശുപത്രിയില്‍ മരിച്ചു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. 257 പേര്‍ മരിച്ച സ്‌ഫോടന കേസില്‍ മുസ്തഫ കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ആര്‍തര്‍ റോഡ് ജയിലിലായിരുന്ന മുസ്തഫയെ നെഞ്ച് വേദനയെ തുടര്‍ന്ന് മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















