ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലായ് 4ന് പുറത്തിറക്കും

രാജ്യത്തെ പതിനഞ്ചാമത്തെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 5 ശനിയാഴ്ച വോട്ടെടുപ്പും, അന്നുതന്നെ പ്രഖ്യാപനവും നടത്തും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലായ് 4ന് പുറത്തിറക്കും.
https://www.facebook.com/Malayalivartha






















