അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha






















