Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രം മതി ഡ്രോണുകള്‍ വീട്ടിലെത്തും

02 NOVEMBER 2017 08:42 AM IST
മലയാളി വാര്‍ത്ത

വിദൂര നിയന്ത്രണ സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കാനൊരുങ്ങുന്നു. ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടത്തിന്റെ കരട് അംഗീകരിച്ച് കഴിഞ്ഞാല്‍ ഇത് സംബന്ധിച്ച അനുമതി നല്‍കുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗധരി വ്യക്തമാക്കി

അതേസമയം, ഡ്രോണുകളുടെ ഭാരം അനുസരിച്ച് നാലു വിഭാഗമായി തിരിച്ച് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതിരാജു അറിയിച്ചു. ഡ്രോണുകള്‍ സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്. ഭാരത്തിന്റെ അടിസ്ഥാനത്തില്‍ നാനോ (250ഗ്രാമില്‍ താഴെ ഭാരം), മൈക്രോ (250ഗ്രാം 2കിലോ), മിനി (225കിലോ), സ്മാള്‍(25150കിലോ) ,ലാര്‍ജ് (150കിലോയ്ക്ക് മുകളില്‍) വിഭാഗങ്ങളായി ഡ്രോണുകളെ തിരിക്കും.

കുട്ടികള്‍ ഉപയോഗിക്കുന്ന 250ഗ്രാമില്‍ താഴെ ഭാരമുള്ള നാനോ ഡ്രോണുകള്‍ക്ക് ലൈസന്‍സ് വ്യവസ്ഥകള്‍ ഇളവു ചെയ്യും. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഡ്രോണുകള്‍ ഉപയോഗിച്ച് എയര്‍ റിക്ഷകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങളുടെ അന്തിമ കരട് ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കും. ഇതിന് ശേഷം പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ 30 ദിവസത്തെ സമയപരിധി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രോണുകള്‍ പറത്തുന്നതിന്റെ മാനദണ്ഡങ്ങള്‍
സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കുന്നവയും നാനോ ഡ്രോണുകളും ഒഴികെ എല്ലാം വ്യോമയാന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം
മിനി മുതല്‍ മുകളിലോട്ട് ഭാരമുള്ള ഡ്രോണുകള്‍ പറത്താന്‍ പ്രത്യേക അനുമതി തേടണം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 അടിയില്‍ താഴെ പറക്കുന്ന 2കിലോ ഭാരമുള്ള പരീക്ഷണ വിമാനങ്ങളെ ഒഴിവാക്കി
ഡ്രോണുകള്‍ പകല്‍ സമയത്ത് 200 അടിയില്‍ താഴെ മാത്രമേ പറത്താന്‍ പാടുള്ളൂ
പാര്‍ലമെന്റ്, രാഷ്ട്രപതിഭവന്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന വിജയ്ചൗക്കിന്റെയും വിമാനത്താവളങ്ങളുടെയും അന്താരാഷ്ട്ര അതിര്‍ത്തിയുടെയും അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ നിരോധന മേഖലയാണ്.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ഇവ പറത്താന്‍ പാടില്ല
വാഹനങ്ങളില്‍ സഞ്ചരിച്ച് ഡ്രോണുകള്‍ പറത്തുന്നത് കുറ്റകരം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends