Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മക്കളെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്നതിന് ആ പിതാവ് നല്‍കിയ ന്യായീകരണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും- അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്ത്

02 NOVEMBER 2017 11:55 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ കഴിഞ്ഞയാഴ്ച ട്രെയിനില്‍ നിന്നും പെണ്‍കുട്ടികള്‍ പുറത്തേക്ക് വീണ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ. പെണ്‍മക്കളെ പിതാവ് തന്നെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് അവര്‍ പറയുന്നത്. അഞ്ചു പെണ്‍മക്കളെ ആര് വളര്‍ത്തും? എങ്ങനെ വിവാഹം കഴിപ്പിച്ച് അയക്കും എന്നാണ് അയാള്‍ അതിന് ഭാര്യയ്ക്ക് നല്‍കിയ മറുപടി.

ഒക്‌ടോബര്‍ 23നും 24നും മധ്യേ അര്‍ദ്ധരാത്രിയാണ് സംഭവം. കമഖ്യകത്ര എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ സിതാപൂരില്‍ എത്തിയപ്പോഴാണ് നല്ല ഉറക്കത്തിലായിരുന്ന മക്കളെ പിതാവ് ഇഡ്ഡു മിയാന്‍ (42) പുറത്തേക്ക് എറിഞ്ഞത്. നാലു മക്കളെ അയാള്‍ വലിച്ചെറിഞ്ഞു. റാബിയ (12), മുനിയ (ഏഴ്), ഷാമിന (നാല്), അല്‍ഗുന്‍ ഖത്രൂണ്‍ (ഒന്‍പത്) എന്നിവരെയാണ് വലിച്ചെറിഞ്ഞത്. ഇവരില്‍ മുനിയ മരണപ്പെട്ടു. മറ്റുള്ളവരെല്ലാം ചികിത്‌സയിലാണ്. കാലൊടിഞ്ഞ അല്‍ഗൂണ്‍ ആശുപത്രിയില്‍ എത്തിയ പോലീസിനോടാണ് ഈ കഥ പുറത്തുപറഞ്ഞത്. അമ്മ അഫ്രീന ഖത്രൂണ്‍ (36) ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് അല്‍ഗൂണ്‍ പറയുന്നു. ഇവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ മക്കളെ കാണ്‍മാനില്ലായിരുന്നു. തിരക്കിയപ്പോഴാണ് പുറത്തേക്ക് എറിഞ്ഞുകളഞ്ഞ കാര്യം ഇഡ്ഡു പറഞ്ഞതെന്ന് അഫ്രീന മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും പറയുന്നുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇഡ്ഡുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ മൊബൈല്‍ സിഗ്‌നല്‍ പരിശോധിച്ചപ്പോള്‍ ജമ്മുവിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു.

പെണ്‍മക്കളെ പ്രസവിച്ചതിന് തനിക്ക് വില നല്‍കേണ്ടിവന്നുവെന്നാണ് അഫ്രീന പറയുന്നത്. ഞാന്‍ കാരണമാണ് മുനിയ മരിച്ചത്. നാലു മക്കളെ ഇഡ്ഡു വലിച്ചെറിഞ്ഞ കാര്യം ഞാന്‍ അറിയിച്ചിരുന്നില്ല. മറ്റൊരു സീറ്റില്‍ ഇളയ കുഞ്ഞിനെയും കൊണ്ട് ഉറക്കത്തിലായിരുന്നു ഞാന്‍. അര്‍ദ്ധരാത്രി നടന്ന സംഭവം സഹയാത്രികരും കണ്ടിട്ടില്ല. കുട്ടികളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് എറിഞ്ഞകാര്യം ഇഡ്ഡു പറഞ്ഞത്. ഒച്ചവെച്ചാല്‍ തന്നെയും ഇളയ കുഞ്ഞിനെയും അതുപോലെ വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തി. ജമ്മുവില്‍ എത്തുന്നതുവരെ ഇക്കാര്യം പുറത്തുപറയാന്‍ അയാള്‍ അനുവദിച്ചില്ല. അവിടെവച്ച് ഞങ്ങളെ ഉപേക്ഷിച്ച് ഇഡ്ഡു ഓടിപ്പോയെന്നും അഫ്രീന പറയുന്നു.

ജമ്മുവിലാണ് ഇഡ്ഡു ജോലി ചെയ്യുന്നത്. ദീപാവലിയുടെ അവധിക്ക് നാട്ടിലെത്തിയതാണ് അയാള്‍. ഇത്രയും കാലം ജോലി ചെയ്തുവെങ്കിലും കുടുംബത്തിലേക്ക് ഒന്നും നല്‍കാറില്ലെന്ന് അഫ്രീന പറയുന്നു. ഇത്തവണ വന്നപ്പോള്‍ താനും മക്കളും ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. തന്റെ അമ്മ അതിനെ എതിര്‍ത്തിരുന്നു. നിര്‍ബന്ധം കൂടിയതോടെയാണ് തങ്ങള്‍ കൂടെ ചെന്നതെന്ന് അഫ്രീന പറയുന്നു. മരുമകന്‍ കൊള്ളരുതാത്തവനാണെന്ന് അറിയാമെങ്കിലും സ്വന്തം മക്കളെ കൊല്ലാന്‍ മാത്രം പിശാച് ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അഫ്രീനയുടെ അമ്മ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends