Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമ; ലോയർ വിവാദക്കുരുക്കിൽ..

03 NOVEMBER 2017 07:46 AM IST
മലയാളി വാര്‍ത്ത

കീറിയ ട്രൗസറുമായി നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നും, ജീന്‍സ് കീറി നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണെന്നും ഈജിപ്ഷ്യന്‍ ലോയറായ നബിഹ് അല്‍-വാഷിന്‍ പറഞ്ഞിരുന്നു. സാറ്റലൈറ്റ് ചാനലായ അല്‍ അസീമയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ നിയന്ത്രിക്കുന്നതിന് എന്തൊക്കെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാമെന്നായിരുന്നു ഈ ടാക്ക്‌ഷോയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ചര്‍ച്ച ചെയ്തിരുന്നത്.

ഷോയില്‍ ലോയർ തന്റെ അഭിപ്രായം പറഞ്ഞത് ഏറെ വിവാദമായിരിക്കുകയാണ്. കീറിയ ജീന്‍സ് ധരിച്ച് കാലുകളുടെ ഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ തങ്ങളെ ബലാത്സംഗം ചെയ്യു എന്ന സൂചനയാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നതെന്നും വാഷ് പറയുന്നു.

ഇതുപോലെ ബലാത്സംഗത്തിന് വിധേയരായാല്‍ മാത്രമേ പിന്നീട് അവര്‍ സ്വയം ബഹുമാനിക്കുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ ആദ്യം സ്വയം ബഹുമാനിക്കാന്‍ പഠിക്കണമെന്നും എന്നാല്‍ മാത്രമേ മറ്റുള്ളവരും അവരെ ബഹുമാനിക്കുകയുള്ളുവെന്നാണ് ഈ ലോയര്‍ പറയുന്നത്.

അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യമേറെയുണ്ട് ധാര്‍മികതയെ സംരക്ഷിക്കുന്നതിനെന്നും വാഷ് അഭിപ്രായപ്പെടുന്നു. ഇതാദ്യമായിട്ടല്ല വാഷ് ടെലിവിഷനില്‍ വിവാദ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഇമാമുമായി ചേര്‍ന്ന് നടത്തിയ ടിവി ചര്‍ച്ചയിലും വാഷ് വിവാദത്തിന് തീ കൊളുത്തിയിരുന്നു. അതായത് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് മതപരമായി നിര്‍ബന്ധമുള്ള കാര്യമല്ലെന്ന ഇമാമിന്റെ പരാമര്‍ശം വാഷിനെ പ്രകോപിതനാക്കിയിരുന്നു. തുടര്‍ന്ന് വാഷ് തന്റെ ഷൂ ഊരി ഇമാമിനെ അടിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends