Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തി; കേരളത്തിലെ നാലരലക്ഷം ഉപയോക്‌താക്കൾ വലയുന്നു

03 NOVEMBER 2017 09:40 AM IST
മലയാളി വാര്‍ത്ത

അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ 2 ജി സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. കഴിഞ്ഞദിവസം പത്രക്കുറിപ്പിലൂടെയാണ് 2 ജി സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിവരമറിയിച്ചത്. ഉടൻതന്നെ കേരളത്തിലെ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. സർവീസ് നിർത്തുന്നതിനുമുമ്പ് നമ്പറുകൾ മറ്റു സർവീസുകളിലേക്ക് പോർട്ട് ചെയ്യാനുള്ള അവസരംപോലും കസ്റ്റമേഴ്സിന് നൽകിയില്ല.

റിലയന്‍സ്‌ സര്‍വീസുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക്‌ ഈ ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായി. മാത്രമല്ല സംസ്‌ഥാനത്ത്‌ നൂറോളം വിതരണക്കാരും നാലായിരത്തോളം റീട്ടെയില്‍ കച്ചവടക്കാരും റിലയന്‍സ്‌ റീച്ചാര്‍ജ്‌ കൂപ്പണുകളും ഫ്‌ളെക്‌സികളും വാങ്ങിവച്ചിരുന്നു. ഇവര്‍ക്ക് നാലുകോടി രൂപയോളം നഷ്ടമാണുണ്ടായത്. സര്‍വീസ്‌ നിര്‍ത്തുന്നതിനു മുമ്പ്‌ കൂപ്പണുകളും ഫ്‌ളെക്‌സികളും കമ്പനി തിരിച്ചെടുത്ത്‌ പണം നല്‍കിയതുമില്ല.

സി.ഡി.എം.എ. സര്‍വീസുമായിട്ട്‌ 2002ലാണു റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍ കേരളത്തില്‍ രംഗത്തുവന്നത്‌. റിലയന്‍സിന്റെ എല്ലാ സര്‍വീസുകളും ഏതാനും നാളുകളായി മരവിപ്പിലായിരുന്നു. ജീവനക്കാരില്‍ കുറച്ചുപേരെ മാത്രം നിലനിര്‍ത്തി മറ്റെല്ലാവരേയും പിരിച്ചുവിട്ടിരുന്നു.

കേരളത്തിലെ ബിസിനസ്‌ തലവനെ പുറത്താക്കി ഈ തസ്‌തിക തന്നെ ഇല്ലാതാക്കി. മൊബൈല്‍ സേവനം ലഭ്യമാക്കിയിരുന്ന റിലയന്‍സ്‌ സ്‌റ്റോറുകളും അടച്ചുപൂട്ടിയതോടെ ഉപയോക്‌താക്കള്‍ക്കു പരാതി പറയാന്‍ പോലും ആരുമില്ലാത്ത അവസ്‌ഥയായി.

ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇതിന്റെ വാടക കിട്ടാതെ സ്‌ഥലമുടമകളും വെട്ടിലായി. ആര്‍ കോമിന്റെ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സേവനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. കേരളത്തില്‍ 20,000 വരിക്കാര്‍ ഇതിനുമാത്രമുണ്ടെന്നാണ്‌ കണക്ക്‌. റിലയൻസ് രാജ്യത്തെമ്പാടുമുള്ള 2 ജി സര്‍വീസുകളാണു നിര്‍ത്തിയിരിക്കുന്നത്‌.

റിലയന്‍സ്‌ ജിയോയുമായി സഹകരിച്ച്‌ റിലയന്‍സ്‌ 4 ജി സൗകര്യം നിലനിര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍, ഈ ഗണത്തിലുള്ള ഉപയോക്‌താക്കള്‍ തുലോം കുറവാണ്‌. റിലയന്‍സ്‌ കോമിന്റെ 2 ജി, എയര്‍സെല്ലിന്റെ 3 ജി, എം.ടി.എസിന്റെ 4ജി എന്നിവര്‍ സംയുക്‌തമായി മൊെൈബല്‍ ഫോണ്‍ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ ഉണ്ടായിരുന്നു.

എന്നാല്‍, അനില്‍ അംബാനിയുടെ സംരംഭത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 44,000 കോടി രൂപയുടെ കടബാധ്യത റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സിനുണ്ടെന്ന്‌ പുറത്തുവന്നിരുന്നു. റിലയൻസ് സര്‍വീസ്‌ അവസാനിപ്പിച്ചതോടെ കേരളത്തില്‍നിന്നു സര്‍വീസ്‌ അവസാനിപ്പിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നായി. നേരത്തേ യൂണിനോര്‍, എയര്‍സെല്‍ എന്നിവയാണു സേവനം അവസാനിപ്പിച്ച സ്വകാര്യ ടെലികോം ദാതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends