Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ഷീന ബോറയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്ന് ഇന്ദ്രാണി മുഖര്‍ജി

16 NOVEMBER 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം

ഷീന ബോറയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയാണെന്ന് ഇന്ദ്രാണി മുഖര്‍ജി. ബുധനാഴ്ച മുംബൈ കോടതിയിലാണ് ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിക്കെതിരെ രംഗത്തെത്തിയത്. 2012ല്‍ ഷീന ബോറയെ തട്ടിക്കൊണ്ടുപോയത് പീറ്ററാണെന്നാണ് ഇന്ദ്രാണിയുടെ ആരോപണം. ഷീന ആത്മാര്‍ഥമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവരില്‍ നിന്നുണ്ടായ വഞ്ചന, അസൂയ, കാമം തുടങ്ങിയവയാണ് അവളുടെ ജീവനെടുത്തതെന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഇന്ദ്രാണി നല്‍കിയ അപേക്ഷയില്‍ പറയുന്നു. പീറ്റര്‍ മുഖര്‍ജിയും മറ്റുള്ളവരും ചേര്‍ന്ന് തെളിവുകളെയും സാക്ഷികളെയും സ്വാധീനിച്ചതിനെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തത്. 2012- 2015 കാലഘട്ടത്തിലെ പീറ്റര്‍ മുഖര്‍ജിയുടെ ഫോണ്‍ രേഖകള്‍ ഇതിനായി പരിശോധിക്കണമെന്നും ഇന്ദ്രാണി ആവശ്യപ്പെടുന്നു.

2012ലാണ് 25കാരിയായ ഷീന കാറിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഇന്ദ്രാണിയുടെ െ്രെഡവര്‍ ശ്യാംവര്‍ റായിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. 2015 ജനുവരിയിലാണ് ഇന്ദ്രാണിക്കും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കും ഇന്ദ്രാണിയുടെ െ്രെഡവര്‍ ശ്യാംവര്‍ റായിക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തത്. ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും കേസില്‍ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു.

കേസില്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും 2015 ആഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്. പീറ്റര്‍ മുഖര്‍ജിയുടെ മുന്‍ ബന്ധത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി പ്രണയത്തിലായിരുന്നു ഷീന ബോറ. ഇത് ഇഷ്ടപ്പെടാതിരുന്ന ഇന്ദ്രാണി മകളെ കൊലപ്പെടുത്തി എന്നാണ് കേസ്. ഇന്ദ്രാണിയുടെയും സഞ്ജീവ് ഖന്നയുടെയും മകളായ ഷീനയെ സഹോദരി എന്നായിരുന്നു ഇന്ദ്രാണി സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ഷീനയെ കാണാതായതിനെ കുറിച്ച് അവള്‍ അമേരിക്കയിലേക്ക് പോയെന്നാണ് ഇന്ദ്രാണി പ്രചരിപ്പിച്ചത്.

കേസില്‍ തന്റെ പങ്കിനെ കുറിച്ച് കുറ്റസമ്മതം നടത്തിയ ശ്യാംവര്‍ റായ് ഇന്ദ്രാണിക്കും സഞ്ജീവ് ഖന്നക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ശ്യാംവറും രാഹുലും തനിക്കെതിരെ വ്യാജ തെളിവുകളാണ് നല്‍കിയതെന്ന് ഇന്ദ്രാണി ആരോപിച്ചിരുന്നു. പീറ്റര്‍ മുഖര്‍ജിക്കെതിരായ ഇന്ദ്രാണിയുടെ പുതിയ ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പീറ്ററിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഉചിതമായ മറുപടി കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 minutes ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (16 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (21 minutes ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (27 minutes ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (29 minutes ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (34 minutes ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (2 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (2 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (2 hours ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (3 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 hours ago)

Malayali Vartha Recommends