Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ശശികലയ്ക്കും എ.ഐ.ഡി.എം.കെയ്ക്കും എതിരെ കമല്‍ഹാസന്‍; ക്രിമിനലുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് താരം

20 NOVEMBER 2017 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ കവര്‍ച്ച നടത്തുകയാണെന്ന രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ഹാസന്‍. ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും താരം ചൂണ്ടിക്കാട്ടി. വി.കെ ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കമല്‍. ക്രിമിനലുകള്‍ ഇനി അധികാരത്തിലേറാനോ, ഭരണം നടത്താനോ പാടില്ല. പരീക്ഷയുടെ ബെല്‍ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ജഡ്ജിമാരാകാണമെന്നും ഉചിതമായ വിധി പ്രസ്താവിക്കണമെന്നും താരം പറഞ്ഞു. ഒരു സ്വതന്ത്ര റിപ്പബ്ലിക് എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് ആ സ്ഥിതിയിലേക്ക് സംസ്ഥാനത്തെ, ജനങ്ങള്‍ എത്തിക്കണമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

1,430 കോടി രൂപയുടെ അനധികൃത സമ്പത്താണ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ശശികലയുടെ ബന്ധു ദിവാകരന്‍, ടി.ടി.വി. ദിനകരന്‍, ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം, ജയ ടിവിയുടെ ഓഫിസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ജയലളിത മരിച്ച ശേഷം ശശികല മുഖ്യമന്ത്രി പദത്തിലെത്താന്‍ ചില കളികള്‍ കളിച്ചിരുന്നു. അതിന്റെ ഭാഗമായി അന്ന് മുഖ്യമന്ത്രിയായിരുന്ന പന്നീര്‍ സെല്‍വത്തെ നീക്കുകയും പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു. അന്നും രൂക്ഷവിമര്‍ശനവുമായാണ് കമല്‍ഹാസന്‍ രംഗത്തെത്തിയത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍ തമിഴ്‌നാട്ടില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. 

തന്റെ സ്വന്തം പാര്‍ട്ടിയുമായി തമിഴ്‌നാട്ടില്‍ സജീവമാകുന്നതിന് മുന്നോടിയായാണ് കമല്‍ഹാസന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. അടുത്തകാലത്ത് ഇത്തരത്തിലുള്ള നിരവധി പ്രസ്താവനകള്‍ നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ആദ്യം പിന്തുണച്ച കമല്‍ഹാസന്‍, അത് ജനങ്ങള്‍ക്ക് വരുത്തിവെച്ച ദുരിതങ്ങള്‍ മനസിലാക്കിയ ശേഷം പരസ്യമായി ക്ഷമ ചോദിച്ചിരുന്നു. അത് പോലെ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിന് പിന്നാലെ രാജ്യത്തെ ഹിന്ദുക്കള്‍ വിശാലഹൃദയരാകണമെന്നും തെറ്റു ചെയ്താല്‍ തിരുത്താന്‍ തയ്യാറാകണമെന്നും ആനന്ദവികിടന്‍ മാസികയിലെഴുതി പംക്തിയില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി നടത്താനുള്ള ശ്രമത്തിലാണ് താരം. ഇതിന് മുന്നോടിയായി ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി മയ്യം വിസില്‍ എന്ന ആപ്പും താരം പുറത്തിറക്കും. ഇതിന്റെ പ്രഖ്യാപനം ഈമാസം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (46 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends