Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

രാജ്യത്തെ എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്‌ഥാപിക്കാന്‍ തീരുമാനമായി

09 AUGUST 2014 12:16 PM IST
മലയാളി വാര്‍ത്ത.

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ഇരകള്‍ക്കു സഹായമെത്തിക്കുന്നതിനും രാജ്യത്തെ എല്ലാ ജില്ലകളിലും നിര്‍ഭയകേന്ദ്രങ്ങള്‍ സ്‌ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം നിലവില്‍വരുന്ന 50 കേന്ദ്രങ്ങളില്‍ ഒന്ന്‌ കണ്ണൂരിലായിരിക്കും.
സ്‌ത്രീപീഡനവും അതിക്രമങ്ങളും തടയുകയാണു നിര്‍ഭയ കേന്ദ്രങ്ങളുടെ മുഖ്യദൗത്യം. അടിയന്തര ഘട്ടങ്ങളില്‍ ഹെല്‍പ്‌ലൈന്‍ മുഖേന സ്‌ത്രീകള്‍ക്കു നിര്‍ഭയ കേന്ദ്രവുമായി സമ്പര്‍ക്കം പുലര്‍ത്താം. വൈദ്യസഹായവും നിയമസഹായവും കേന്ദ്രങ്ങളില്‍നിന്നു സൗജന്യമായി നല്‍കും.
നിര്‍ഭയനിധി വിനിയോഗിച്ചു സ്‌ഥാപിക്കുന്ന സഹായകേന്ദ്രങ്ങള്‍ക്കു വേണ്ടി ആദ്യം നിര്‍ദേശം സമര്‍പ്പിച്ചവര്‍ക്കാണിവ നല്‍കുന്നത്‌. പി.കെ. ശ്രീമതി എംപി വനിതാ-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിക്കു നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണു കണ്ണൂര്‍ ആദ്യ 50 കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്‌ഥാനംകണ്ടത്‌. കേന്ദ്രം സ്‌ഥാപിക്കുന്നതിനു 300 ചതുരശ്ര അടി സ്‌ഥലം കണ്ടെത്തേണ്ടതുണ്ട്‌.
മുന്‍ യുപിഎ സര്‍ക്കാരാണ്‌ 1000 കോടി രൂപയുടെ നിര്‍ഭയനിധിക്കു രൂപംനല്‍കിയത്‌. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ക്കു രൂപംനല്‍കി സമര്‍പ്പിക്കുന്നതനുസരിച്ചാണ്‌ ഈ നിധിയില്‍നിന്നു സംസ്‌ഥാനങ്ങള്‍ക്കു സഹായം ലഭിക്കുക. എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ക്കു രൂപംനല്‍കുകയെന്ന ആശയം കേന്ദ്രത്തിന്റേതാണ്‌. അടുത്ത വര്‍ഷം തന്നെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ സ്‌ഥാപിക്കുകയാണു വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഓഫീസായ സേവാതീർത്ഥിൽ നരേന്ദ്രമോദിയുടെ തുടക്കം...  (7 minutes ago)

തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും  (18 minutes ago)

പുൽവാമ ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം.. ഇന്ത്യക്ക് നഷ്ടമായത് 40 ധീര സൈനികരെ...  (37 minutes ago)

മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും  (50 minutes ago)

നീറ്റ് മേയ് മൂന്നിന്  (1 hour ago)

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (1 hour ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (1 hour ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (2 hours ago)

കലാലയം രാധ അന്തരിച്ചു...  (2 hours ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (2 hours ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (7 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (7 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (7 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (7 hours ago)

Malayali Vartha Recommends