Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍

15 MAY 2026 04:34 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്ത 25 വിദേശപൗരന്മാര്‍ അറസ്റ്റിലായി. വിദേശ പാസ്‌പോര്‍ട്ടുള്ളവരുടെ വിരലുകളില്‍ വോട്ട് ചെയ്തതിന്റെ മഷി അടയാളം കണ്ടതിനെ തുടര്‍ന്ന് ബ്യൂറോ ഒഫ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ...

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും

03 November 2025

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ ടീമിന് സ്വീകരണമൊരുക്കുക. ഇന്ത്യന്‍ ടീമിനെ ഔദ്യ...

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

03 November 2025

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സാള്‍ട്ട് ലേക്ക് പ്രദേശത്തെ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ച കയറിയാണ് 30...

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി

03 November 2025

അഹമ്മദാബാദില്‍ 241 പേര്‍ മരിച്ച വിമാനാപകടം ലോകത്തെവരെ ഞെട്ടിച്ചതാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അത് വലിയ വാര്‍ത്തയുമായിരുന്നു. കഴിഞ്ഞ ജൂ...

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്

03 November 2025

പാകിസ്ഥാന്‍ ഭൂമിക്കടിയില്‍ രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന് മറുപടിയായി അമേരിക്ക സ്വന്തം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപ...

മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

03 November 2025

എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവനോടെ ശേഷിച്ച ഏക വ്യക്തി 39-കാരന്‍ വിശ്വാസ്‌കുമാര്‍ രമേഷ് കടുത്ത മാനസികാഘാതത്തിലെന്ന് റിപ്പോർട്ട്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള സീറ്റിലായിരുന്നു വിശ്വാസ് കുമാര...

വിവാഹ സദ്യക്കിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കയ്യാങ്കളി

03 November 2025

വിവാഹ സല്‍ക്കാരത്തിനിടെ ചിക്കന്‍ ഫ്രൈയുടെ വിതരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് വഴിമാറിയത്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം...

ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..

03 November 2025

കൊച്ചു കുഞ്ഞിനോട് പോലും ക്രൂരത . അതും സ്‌കൂളിൽ നിന്ന് ഷിംല ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ. ഷിംലയിലെ റോഹ്രു സബേ ഡിവിഷനിൽ ഖദ്ദാപാനി പ്രദേശത്തുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. ...

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം 24 ആയി... നിരവധി പേര്‍ക്ക് പരിക്ക്

03 November 2025

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം 24 ആയി. പത്ത് മാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാന ട്...

  രാജസ്ഥാനിൽ ഭാരത്‍മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടം... 18 മരണം, നിരവധി പേർക്ക് പരുക്ക്

03 November 2025

രാജസ്ഥാനിൽ ഭാരത്‍മാല എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 18 പേർ മരണമടഞ്ഞു. അമിത വേ​ഗതയിൽ സഞ്ചരിച്ച ടെംപോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് ​ഗുരു...

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

02 November 2025

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെയുള്ള ഫലോഡി ജില്ലയിലാണ് സംഭവം. വിനോദ സ...

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

02 November 2025

വാടകവീട്ടില്‍ എംബിഎ ബിരുദധാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോര്‍ത്ത് ബംഗളൂരുവിലെ ഗായത്രി നഗറിലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് 25 വയസുകാരിയായ യുവത...

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍

02 November 2025

41 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ കരൂര്‍ ദുരന്തത്തിന് പിന്നാലെ നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി വീണ്ടും വിവാദത്തില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പുതുക്കോട്ടയില്‍ സ്‌...

കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..

02 November 2025

കരൂർ ദുരന്തം കഴിഞ്ഞ് ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പോര് അവസാനിച്ചിട്ടില്ല . അത് അവസാനിക്കാനും പോകുന്നില്ല . ഇപ്പോഴിതാ കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്...

ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യാത്തതിന് സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

02 November 2025

ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍. ബെഗംളൂരുവിലെ വാടക ഓഫീസ് കെട്ടിടത്തിലാണ് സംഭവം. ചിത്രദുര്‍ഗ സ്വദേശി ബീമേഷ് ബാബുവാണ് കൊല്ലപ്പെ...

രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

02 November 2025

മൈസൂരു പെരിയപട്ടണയില്‍ 2 പെണ്‍കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അര്‍ബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമയെയും (2) നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് സയ്യിദ് മുസാവിര്‍ ജോലിക്ക...

Malayali Vartha Recommends